Month: October 2022

തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍
രണ്ട് മാസത്തിനകം നീക്കണം: മനുഷ്യാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി സൂക്ഷിക്കുന്ന എ ന്‍ഡോസള്‍ഫാന്‍ രണ്ട് മാസത്തിനുള്ളില്‍ നീക്കണമെന്ന് മനുഷ്യാ വകാശ കമ്മീഷന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് എസ്റ്റേറ്റില്‍ സൂക്ഷിച്ചിട്ടുള്ളത്.2014 ല്‍ മണ്ണാര്‍ക്കാട് എം എല്‍…

അട്ടപ്പാടി മധുവധക്കേസ്, പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ റിമാന്‍റിലുളള 11 പ്രതിക ളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് 15 ലേക്ക് മാറ്റി. പ്രതി കളുടെ ജാമ്യം സംബന്ധിച്ച് പ്രതിഭാഗം അഭിഭാഷകരുടെയും സ്പെ ഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ടു. കൂടാതെ മധുവി ന്‍റെ അമ്മ മല്ലിയെ…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം:മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

പാലക്കാട് :അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍ അകപ്പെട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനം: ഏകദിന ശില്‍പശാല നടത്തി

പാലക്കാട്: അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലക്കാട് താലൂക്ക് പരിധിയി ലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എല്‍.ആര്‍ തഹസി ല്‍ദാരും ഇന്‍സിഡന്റല്‍ കമാന്‍ഡറുമായ വി. സുധാകരന്‍ പരിശീല നം ഉദ്ഘാടനം…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം:ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

പാലക്കാട് : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനു ബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദുരന്ത നിവാരണ ത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കി. വ്യത്യസ്ത ദുരന്തങ്ങ ള്‍ സംബന്ധിച്ച് പൊതു അവബോധം-ദുരന്ത സാധ്യതാ മുന്നറിയി പ്പുകള്‍, മറ്റ് ദുരന്ത ലഘൂകരണ സാധ്യതകള്‍ എന്നീ…

ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കല്‍;
ബാലാവകാശ കമ്മിഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

അഗളി: ആദിവാസി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബാലാ വകാശ കമ്മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖ ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ ക്യാന്‍സ ര്‍ സെന്റര്‍ ദ്വിദിന സന്ദര്‍ശനം നടത്തി. മദ്യം, മയക്കുമരുന്ന്, പുകയി ല ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ…

പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്

മണ്ണാര്‍ക്കാട്: പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് .ആന്റി റാബിസ് വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്‌സിനെടുത്ത ചിലരില്‍ പേവിഷബാധ…

വിദ്യാര്‍ത്ഥി സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍; ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ട നവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കോളേജിലെ അവസാന വര്‍ഷ ബിഎ അറബിക് ആ ന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി മലപ്പുറം,പാങ്ങ്,തലാപ്പില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിര്‍ (21) ആണ് അറസ്റ്റിലായത്.…

വേണം വിശദമായ ജലപരിശോധന;
പഞ്ചായത്തുകള്‍ക്ക് നിവേദനം നല്‍കി
ഭീമനാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കോട്ടോപ്പാടം: കോട്ടോപ്പാടം,അലനല്ലൂര്‍ പഞ്ചായത്തുകളിലെ വീടു കളിലെ കുടിവെള്ളം പരിശോധിച്ച് മാലിന്യരഹിതമാണെന്ന് ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭീമനാട് ജിയുപി സ്‌കൂളിലെ വിദ്യാ ര്‍ത്ഥികള്‍ ഇരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിവേദനം നല്‍കി.ശാസ്ത്ര പ്രൊജക്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി യ സര്‍വേ ജലപരിശോധനയില്‍ നാലില്‍…

ദോത്തി ചലഞ്ചിന്
മണ്ണാര്‍ക്കാട് തുടക്കം

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥമുള്ള ദോത്തി ചലഞ്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലത്തില്‍ തുടങ്ങി.നെല്ലിപ്പുഴ ദാറുന്നജാത്ത് ക്യാമ്പസില്‍ കെപിഎസ്ടി യു സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അബ്ബാസ് മാസ്റ്റര്‍ക്ക് ദോത്തി നല്‍കി യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്…

error: Content is protected !!