മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറയുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് യൂ ണിവേഴ്‌സല്‍ കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടെയായി രുന്നു ക്യാമ്പ്.50 വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി.ഈ അധ്യയന വര്‍ഷത്തില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ രക്തദാന ക്യാ മ്പ് നടത്തുന്നത്.പ്രിന്‍സിപ്പല്‍ ഡോ.ജോണ്‍ മാത്യു,വൈസ് പ്രിന്‍സി പ്പല്‍ പ്രൊഫ.എം.നസീം,ഡിപ്പാര്‍ട്ട് മേധാവി പ്രൊഫ.പി അനീഷ്, അധ്യാപകരായ ഷമീന,ആദിത്,മീര,ആസാദ്, വിഷ്ണു ,വിദ്യാര്‍ത്ഥി കളായ ആഷിക്,ജിതിന്‍, പ്രണവ്,മൃദുല്‍,അയന, ആദിത്യ,അനുഷ, ബിജില,സഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.