Month: October 2022

തെരുവുനായയുടെ കടിയേറ്റ് വയോധികന് പരിക്ക്

അഗളി: അട്ടപ്പാടിയില്‍ വയോധികന് തെരുവു നായയുടെ കടിയേറ്റു.മേലേ ഭൂതയാറിലെ ചെല്ലനാണ് (62) കടിയേറ്റത്. തൊഴിലുറപ്പ് പണിക്ക് പോകുന്നതിനിടെയായിരുന്നു ആക്ര മണം.ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം.ചെല്ലന്റെ ഇടതു കാലിന്റെ മുട്ടിന് താഴെ പരിക്കേറ്റു.കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി

ഓപ്പറേഷന്‍ ഫോക്കസ്-3:1676 വാഹനങ്ങള്‍ക്കെതിരെ കേസ്,28.99 ലക്ഷം രൂപ പിഴ

പാലക്കാട്: നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഫോക്കസ്-3 പരിശോധനയില്‍ 12 ദിവസത്തിനിടെ ജില്ലയില്‍ 1676 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.28,99,040 രൂപ പിഴയും ചുമ ത്തി.രൂപമാറ്റം വരുത്തിയ 85 വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍…

വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

അഗളി: ഷോളയൂര്‍ കീരിപ്പതിയില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഇന്നലെ വൈകീട്ടാണ് സംഭവം.തിങ്കളാഴ്ച രാത്രി കീരിപ്പതി ഊരിലെത്തി ഭീതിപരത്തിയ ഒറ്റയാനെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാണ് അഞ്ചംഗ സംഘം എത്തി യത്.ഇതിനിടെ കാട്ടാന പിന്തിരിഞ്ഞ് ചിന്നംവിളിച്ച് പാഞ്ഞടുക്കുക യായിരുന്നു.വനപാലകര്‍ കുന്നിന്റെ മുകളിലായിരുന്നു.കാട്ടാന പി…

കാര്‍ഷിക സെന്‍സസിന്
ജില്ലയില്‍ ഒരുക്കങ്ങളാകുന്നു

പാലക്കാട്: കാര്‍ഷിക മേഖലയില്‍ വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീക രണത്തിനും ആവശ്യമായ വിവര ശേഖരണത്തിനായുള്ള കാര്‍ഷിക സെന്‍സസിന് ജില്ലയില്‍ ഒരുക്കങ്ങളാകുന്നു.പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് 2021-22 വര്‍ഷം ആധാരമാക്കി 11-ാമത് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.വിവിധ വികസന പദ്ധതികള്‍…

തെങ്ങ് വീണ് വീട് തകർന്നു

അലനല്ലൂർ: ശക്തമായ മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തക ർന്നു. എടത്തനാട്ടുകര ചിരട്ടക്കുളം ആലടിപ്പുറത്തെ പുത്ത ൻക്കോട്ട് ചെറിയക്കൻ്റെ വീടാണ് തകർന്നത്. തിങ്കളാഴ്ച്ച വൈകീട്ട് ഏഴ് മണി യോടെയായിരുന്നു സംഭവം. സമീപത്തെ തെങ്ങ് വീടിനു മുകളിലേ ക്ക് വീഴുകയായിരുന്നു. ഈ…

ഭവനം നവീകരിക്കാം; സേഫ് പദ്ധതിയിലേയ്ക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട്: പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങള്‍ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പി ക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സേഫ് പദ്ധതി യിലേയ്ക്ക് അര്‍ഹരായ പട്ടികജാതി കുടുംബങ്ങളില്‍ നിന്നും അ പേക്ഷ ക്ഷണിച്ചു.രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തി നായി അനുവദിക്കുന്നത്. ഒരു…

മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോസവത്തിന് തുടക്കമായി.

അലനല്ലൂർ: മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോസവം അഡ്വ : എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പതാക ഉയർത്തി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ശാസ്ത്രോൽസവ ലോഗോ രൂപകല്പന ചെയ്ത സുധീർ കുമാർ മാസ്റ്റർക്കുള്ള ഉപഹാരം അഡ്വ: എൻ. ഷം…

പുഴയിലകപ്പെട്ട മാനിനെ രക്ഷപ്പെടുത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെള്ളിയാര്‍ പുഴ യിലെ കയത്തില്‍ അകപ്പെട്ട കേഴമാനെ വനപാലകര്‍ രക്ഷപ്പെടു ത്തി കാട്ടില്‍ വിട്ടു.കഴിഞ്ഞ ദിവസമാണ് സംഭവം.പുഴയിലകപ്പെട്ട മാനിനെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിക്കു കയായിരുന്നു.കുത്തൊഴുക്കും നല്ല താഴ്ചയുമുള്ള സ്ഥലത്താണ് മാന്‍ അകപ്പെട്ടത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാം കുന്ന്,അമ്പലപ്പാറ…

മാലിന്യസംസ്‌കരണത്തിന് സ്മാര്‍ട്ട് മാതൃക ഒരുക്കാന്‍ കാരാകുറുശ്ശി പഞ്ചായത്ത്

കാരാകുറുശ്ശി: പഞ്ചായത്തില്‍ ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോ ണിറ്ററിങ് സിസ്റ്റം ആപ്പ്- വിവരശേഖരണവും ക്യുആര്‍ കോഡ് പതി പ്പിക്കലും നടന്നു. ഹരിതകര്‍മ്മ സേനയുടെ മാലിന്യ ശേഖരണ-സം സ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ഊര്‍ജ്ജിതവുമാക്കു ന്നതിനായി സജ്ജീകരിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം.മാലിന്യ ശേഖരണം,…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശി പൊലീസ്; ഡിജെ തടഞ്ഞു

മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജില്‍ ഫ്രഷേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ഡിജെ പൊലീസ് തടഞ്ഞു.ഇത് ചോദ്യം ചെയ്ത പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാ യി.തുടര്‍ന്ന് പൊലീസ് ലാത്തി വീശി വിദ്യാര്‍ത്ഥികളെ വിരട്ടിയോ ടിക്കുകയായിരുന്നു.വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി എസ്എഫ്‌ഐ സബ് കമ്മിറ്റി മാതൃകമാണ് പരിപാടി…

error: Content is protected !!