പാലക്കാട്: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേളയില്‍ 9, 78,958 രൂപ വരുമാനം. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഏഴ് വരെയാണ് ജില്ലാതല മേള നടന്നത്. സി.ഡി.എസ്. തല ഓണചന്തയില്‍ നിന്ന് 64,32,375 രൂപ വരുമാനം ലഭിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വ രെയാണ് സി.ഡി.എസ്. തല മേളകള്‍ സംഘടിപ്പിച്ചത്.1050 സംരം ഭകരും 948 സംഘ കൃഷി ഗ്രൂപ്പുകളും ഓണം വിപണന മേളയുടെ ഭാഗമായി. കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിച്ച കൈത്തറി തുണി ത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ അച്ചാറുകള്‍, വിവിധ ഇനം സ്‌ക്വാഷുകള്‍, നാടന്‍ പലഹാരങ്ങള്‍, ചിപ്‌സ്, ശര്‍ക്കരവരട്ടി, കുടും ബശ്രീ സംഘ കൃഷിക്കാര്‍ ഉത്പ്പാദിപ്പിച്ച നാടന്‍ പച്ചക്കറികള്‍, പൂക്ക ള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയാണ് വിപണനം നടത്തി യത്.