Month: August 2022

ഏണ്‍ വൈല്‍ യു ലേണ്‍: കോളേജ് വിദ്യാര്‍ഥികള്‍ക്കും ‘ ശമ്പളം’

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ ‘പണിയെടുത്ത്’ പോക്കറ്റിലാക്കിയത് 20 ലക്ഷം.സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇങ്ങനെ തൊഴിലി ലൂടെ ശമ്പളം നേടിയത്.പേര് സൂചിപ്പിക്കും പോലെ പഠനത്തോടൊ പ്പം കേരളത്തിലെ സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന വും ഉറപ്പാക്കുകയാണ് ‘ഏണ്‍ വൈല്‍ യു ലേണ്‍’ പദ്ധതി .…

പരിശോധനയുമായി റവന്യു സ്‌ക്വാഡ്:ടിപ്പറുകളും ടില്ലറുകളും പിടികൂടി

മണ്ണാര്‍ക്കാട്: റെവന്യു സ്‌ക്വാഡ് മണ്ണാര്‍ക്കാട് മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അഞ്ച് ടിപ്പറുകളും രണ്ട് ടില്ലറു കളും പിടിച്ചെടുത്തു.തച്ചനാട്ടുകര,കോട്ടോപ്പാടം,കാരാകുര്‍ശ്ശി വി ല്ലേജുകളില്‍ എട്ട് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.മണ്ണാര്‍ക്കാട് മേഖലയില്‍ അനധികൃത ഖനനം നടത്തി കല്ലും മണ്ണും കടത്തുന്നത് തടയാനായി…

ബി.ജെ.പി തിരംഗ യാത്ര നടത്തി

മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷിക ത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോ ത്സവ് ആഘോഷ പരിപാടികളുടെ ഭാഗമായി ബി.ജെ.പി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘തിരംഗ യാ ത്ര’ ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം…

സേവ് മണ്ണാര്‍ക്കാട് ബിഡികെ
രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരചിന്തിയ മഹാത്മക്കളുടെ സ്മരണാര്‍ത്ഥം സ്വാതന്ത്ര്യദിനത്തില്‍ സേവ് മണ്ണാര്‍ ക്കാട് ബിഡികെ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാ മ്പ് സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികളുള്‍പ്പടെ മുപ്പതോളം പേര്‍ പങ്കെടു ത്തു.സേവ് ബിഡികെ ഭാരവാഹികളായ അസ്ലം അച്ചു,റഫീഖ്, ദീപി ക,സാലി…

സ്വാതന്ത്ര്യദിനാഘോഷ പരേഡ് വര്‍ണാഭമായി

കോട്ടമൈതാനത്ത് നടന്ന 75-ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷ പ രേഡില്‍ കോട്ടായി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. അരുണ്‍ പ്രസാദ് നേതൃത്വം നല്‍കി. പരേഡില്‍ കെ.എ.പി സെക്കന്‍ഡ് ബറ്റാ ലിയന്‍, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ്, പാലക്കാട് ലോക്കല്‍ പോലീസ്, പാലക്കാട് വനിതാ പോലീസ്, കേരളാ…

75 വിദ്യാര്‍ത്ഥിനികള്‍ ത്രിവര്‍ണത്തില്‍ അണിനിരന്നു

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോ ഷ പരിപാടിയില്‍ കോട്ടമൈതാനത്ത് പാലക്കാട് ഗവ. മോയന്‍ ഹൈ സ്‌കൂളിലെ 75 വിദ്യാര്‍ത്ഥിനികള്‍ ത്രിവര്‍ണത്തില്‍ അണിനിരന്ന് ദേശഭക്തിഗാനം ആലപിച്ചു. 75 വിദ്യാര്‍ത്ഥിനികള്‍ 75 ന്റെ ആകൃ തിയില്‍ അണിനിരന്നത് കാ ണികള്‍ക്ക് കൗതുകമായി. എട്ട്,…

ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക്
ഫെഡറലിസം അത്യന്താപേക്ഷിതം
:മന്ത്രി കെ. കൃഷ്ണന്‍കുട്ടി
.

പാലക്കാട്: ഇന്ത്യപോലെ വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവര്‍ ത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.പാലക്കാട് കോട്ടമൈതാന ത്ത് നടന്ന 75-ാമത് സ്വാതന്ത്ര്യവാര്‍ഷികാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ സംവിധാനത്തിന്റെ…

സാമൂഹിക് ജാഗരണ്‍
സംഗമം നടത്തി

മണ്ണാര്‍ക്കാട്: കെഎസ്‌കെടിയു,കര്‍ഷക സംഘം,സിഐടിയു സം ഘടനകളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ട് സാമൂഹിക് ജാഗരണ്‍ സംഗമം സംഘടിപ്പിച്ചു.സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം.ഉണ്ണീന്‍ അധ്യക്ഷനായി.സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍,ഡിവിഷന്‍ പ്രസിഡന്റ് എം.കൃഷ്ണകുമാര്‍,കെഎസ്‌കെടിയു ഏരിയ…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍: സ്മാര്‍ട്ട് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ യാസര്‍ അറാ ഫത്ത് പതാക ഉയര്‍ത്തി.മാനേജിംഗ് ഡയറക്ടര്‍ അലി മന്‍സൂര്‍ ഉദ്ഘാ ടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന കയ്യെഴു ത്തു മാസിക ഹബീബ ടീച്ചര്‍ പ്രകാശനം ചെയ്തു.റസീന…

അട്ടപ്പാടിയില്‍ തമിഴ്‌നാട് മദ്യം പിടികൂടി;രണ്ട് പേര്‍ അറസ്റ്റില്‍

അഗളി :ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16.920 ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട് സ്വദേശികളും നിലവില്‍ കോട്ടത്തറ യില്‍ താമസിച്ച് വരുന്ന സുരേഷ് (32),ചിന്നരാജ് (24) എന്നിവരെയാ…

error: Content is protected !!