പാലക്കാട് : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാര്‍ യാത്രക്ക് ബുക്ക് ചെയ്യാം.ഓഗസ്റ്റ് ആറിനാണ് യാത്ര ഒരുക്കിയിരിക്കുന്നത്. പ്രകൃതിരമണീയമായ കരി മ്പനകളുടെ സൗന്ദര്യത്തില്‍ നിന്നും തേയില തോട്ടങ്ങളുടെ പച്ച കു ന്നുകളിലേക്കാണ്.വളരെകുറഞ്ഞ ചിലവില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. താമ സവും സൈറ്റ് സീയിംഗും ഉള്‍പ്പെടെ ഒരാള്‍ക്ക് 1150 രൂപയാണ് ചാര്‍ ജ്. ഭക്ഷണവും, എന്‍ട്രി ഫീസും പാക്കേജില്‍ ഉള്‍പ്പെടുന്നില്ല. കൂടു തല്‍ വിവരങ്ങള്‍ക്കും , ബുക്കിംഗിനും 9947086128 നമ്പറില്‍ വാട്ട്സ് ആപ്പ് സന്ദേശം അയക്കുകയും ചെയ്യാം. പരിമിതമായ സീറ്റുകളായ തിനാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാസൗകര്യം ലഭിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!