Month: June 2022

അങ്കണവാടിയിലേക്ക്
പാത്രങ്ങള്‍ വാങ്ങി നല്‍കി

അലനല്ലൂര്‍: പഞ്ചായത്തിലെ പാക്കത്ത് കുളമ്പ് അങ്കണവാടിയിലേ ക്ക് അങ്കണവാടി ലെവല്‍ മോണിറ്ററിംഗ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി പ്രഷര്‍ കുക്കറും പാത്രങ്ങളും വാങ്ങി നല്‍കി.അങ്കണവാടി വാര്‍ഷികാഘോഷത്തില്‍ മിച്ചം വന്ന തുക വിനിയോഗിച്ചാണ് ഇവ വാങ്ങിയത്.പാത്രങ്ങള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ…

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്
നടത്തി

മണ്ണാര്‍ക്കാട് : കേളി കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് കെ.ടി.എം.ഹൈസ്‌കൂളില്‍ വെച്ച് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ‘ദിശ 2022 ‘ സംഘടിപ്പിച്ചു.പ്രശസ്ത ഗണിതാധ്യാപകനും കേളി യുടെ രക്ഷാധികാരിയുമായ കെ.വി.രംഗനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേളി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. ശ്രീ ജിത്…

ഓഫീസുകളില്‍ ജീവനക്കാരുടെ കുറവ്;ദുരിതം,പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ്

തച്ചനാട്ടുകര: പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് നിമിത്തം ജനം പേറുന്ന ദുരിതങ്ങള്‍ വകുപ്പ് മേധാവികളെ നേരില്‍കണ്ട് ബോധ്യപ്പെടുത്തി ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെപിഎം സലീം.കഴിഞ്ഞ ദിവസമാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാലക്കാട്ടെ വിവിധ ഓഫീസുകളിലെത്തിയത്. പഞ്ചാ യത്ത്…

വര്‍ഗീയതയല്ല രാജ്യത്ത് ചര്‍ച്ച ചെയ്യേണ്ടത് സാമ്പത്തികപ്രതിസന്ധി: എന്‍ എസ് സി

തച്ചമ്പാറ: രാജ്യം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തൊ ഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ മതവും വര്‍ഗീയതയും ചര്‍ച്ച ചെയ്യപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്ന് എന്‍സിപി കോങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസി ല്‍ ചേര്‍ന്ന എന്‍ എസ് സി ജില്ലാ…

നിയമനാംഗീകാരം വൈകിക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെ എസ് ടി യു

അഗളി : കെ.ഇ.ആര്‍ ഭേദഗതിയിലൂടെ നിയമനാംഗീകാരം വൈകി പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും തസ്തിക നിര്‍ണയാ ധികാരം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് തന്നെ നല്‍കണമെന്നും കേ രളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നേതൃക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അധിക തസ്തികകള്‍ അംഗീകരിക്കാതെ നീട്ടിക്കൊ ണ്ടുപോകുന്നത് വിദ്യാലയങ്ങളില്‍…

അച്ഛനെത്തിയില്ല ആശീര്‍വദിക്കാന്‍;രേഖ വിവാഹിതയായി

അഗളി: സൈലന്റ് വാലിയില്‍ കാണാതായ വനംവാച്ചര്‍ മുക്കാലി പുളിക്കഞ്ചേരി വീട്ടില്‍ രാജന്റെ മകള്‍ രേഖ വിവാഹിതയായി. മണ്ണാര്‍ക്കാട് അക്കിപ്പാടത്ത് വീട്ടില്‍ ഗോപാലന്റെ മകന്‍ നിഖിലാ ണ് രേഖയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.ഇന്നലെ മുക്കാലിയി ലെ വനംവകുപ്പിന്റെ ഡോര്‍മിട്രി ഹാളിലായിരുന്നു വിവാഹം. കതിര്‍മണ്ഡപത്തിലേക്ക്…

വയറെരിയില്ല;ഡിവൈഎഫ്‌ഐ
പൊതിച്ചോര്‍ വിതരണം
ഇനി താലൂക്ക് ആശുപത്രിയിലും

മണ്ണാര്‍ക്കാട്: വാഴയിലയില്‍ സ്‌നേഹവും കരുതലും ചേര്‍ത്ത് ഹൃദ യപൂര്‍വ്വം പൊതിച്ചോര്‍ വിളമ്പുന്ന ഡിവൈഎഫ്‌ഐയുടെ പദ്ധതി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും ആരംഭിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഡിവൈഎഫ്‌ഐ നല്‍കുന്ന സൗജന്യപൊതിച്ചോര്‍ വിതരണമാണ് താലൂക്ക് ആശുപത്രിയിലേ ക്കും…

ദേശീയപാതയില്‍ വേഗത നിയന്ത്രിക്കാന്‍ ഹമ്പുകള്‍

കല്ലടിക്കോട്: ദേശീയപാതയിലെ സ്ഥിരം അപകടവേദിയായ പനയ മ്പാടത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ ഹമ്പു കള്‍സ്ഥാപിച്ച..പനയമ്പാടം റേഷന്‍ കടയുടെ മുന്‍വശത്ത് നിന്നും തുടങ്ങി മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി എഴു ഹമ്പുകള്‍ വീ തമാണ് ഒരുക്കിയിരിക്കുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം മഴയത്ത് അപകട ങ്ങള്‍…

പരിസ്ഥിതി ലോല മേഖല:
ജനങ്ങളുടെ ആശങ്ക അകറ്റണം: യൂത്ത് കോണ്‍ഗ്രസ്
സര്‍വേ നമ്പറുകള്‍ പുറത്ത് വിടണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണ മെന്ന സുപ്രീം കോടതി വിധിയില്‍ ഉയര്‍ന്ന് വരുന്ന ജനങ്ങളുടെ ആ ശങ്ക പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍…

നഗരസഭയില്‍ ലൈഫ് മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : നഗരസഭയുടെ ലൈഫ് മിഷന്‍ 2020 പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതരുടെ അപേക്ഷയുടെ പുന: പ രിശോധനയും ഭൂരഹിത ഭവന രഹിതരുടെ അപേക്ഷയുടെ പു: നപരിശോധനയും പൂര്‍ത്തിയാക്കി അര്‍ഹരുടെ കരട് മുന്‍ഗണനാ പട്ടികയും അനര്‍ഹരുടെ പട്ടികയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍…

error: Content is protected !!