പാലക്കാട്: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വി ധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോ ര്‍ച്ച പാലക്കാട് അഞ്ച് വിളക്കിന് മുന്നില്‍ പ്രതിഷേധ പ്രകടനം നട ത്തി.സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിത ഉദ്ഘാടനം ചെയ്തു.ജില്ലാ അധ്യക്ഷ പി സത്യഭാമ അധ്യക്ഷയായി.സംസ്ഥാന ട്രഷറര്‍ സി. സത്യലക്ഷ്മി,പ്രമീള ശശിധരന്‍,ബീനചന്ദ്രകുമാര്‍,നിഷ രഞ്ജിത്ത്, ജയശ്രീ രവി,സുചിത്ര,കെ മിനികുമാരി, കെ.ലത,ജയലക്ഷ്മി, സധ, പ്രസന്ന,ഗംഗ,കോമളം,ബിന്ദു,അനിത,പ്രീതി,ബേബി വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.