Month: May 2022

റീല്‍സ് തയ്യാറാക്കാന്‍ അറിയാമോ? മത്സരമുണ്ട്…

പാലക്കാട്: വിവിധ മത്സരങ്ങളുമായി ലോക പുകയില രഹിത ദിന മാചരിക്കാനൊരുങ്ങി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. റീല്‍സ് തയ്യാറാക്കല്‍ മത്സരം,ഉപന്യാസ മത്സരം,ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. റീല്‍സ് തയ്യറാക്കല്‍ മത്സരം പുകയിലയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയ ത്തിലാണ്.പരമാവധി 30…

പഴകിയ എണ്ണ കണ്ടെത്താന്‍ പ്രത്യേക പരിശോധന

മണ്ണാര്‍ക്കാട്: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയി ന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇത്തരത്തിലെ…

കൂടിന്റെ വല തകര്‍ത്ത് വന്യജീവി കോഴികളെ കൊണ്ട് പോയി, പുലിയെന്ന് നാട്ടുകാര്‍

കുമരംപുത്തൂര്‍: മൈലാംപാടത്ത് ജനവാസകേന്ദ്രത്തിലെത്തിയ വന്യജീവി വീടിന്റെ മുന്നിലെ കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴി കളെ പിടിച്ച് കൊണ്ട് പോയി.കോടിയില്‍ മരയ്ക്കാറിന്റെ വീടി ന്റെ മുന്നിലുള്ള കൂടിന്റെ വല തകര്‍ത്താണ് കോഴികളെ കൊണ്ട് പോയത്.പുലിയാണെന്നാണ് പറയപ്പെടുന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നായ്ക്കളുടെ കുര കേട്ട…

നവകേരളം പച്ചത്തുരുത്തുകള്‍
സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍
ജില്ലയില്‍ തുടങ്ങി

മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയി ല്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘നവകേരളം പച്ച ത്തുരുത്തുകള്‍ ‘ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലം,മണ്ണ്,പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് ശാസ്ത്രീയമായി വിനി യോഗിക്കുകയും സുസ്ഥിരമായി പരിപാലിച്ച് കാലാവസ്ഥാ വ്യതി യാനത്തിന്റെ ദോഷഫലങ്ങള്‍ പ്രതിരോധിക്കേണ്ടത് വരും…

ഷോളയൂര്‍ ആശുപത്രി വൃത്തിയാക്കി
ഐശ്വര്യ ക്ലബ്ബ് പ്രവര്‍ത്തകര്‍

ഷോളയൂര്‍: മഴക്കാലത്തിന് മുന്നേ ഗ്രാമത്തിലെ ആരോഗ്യ കേന്ദ്രം പ രിസരം വൃത്തിയാക്കി ക്ലബ്ബ് പ്രവര്‍ത്തകരുടെ മാതൃക.ഷോളയൂര്‍ ഐശ്വര്യ ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്ത കരാണ് കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരിച്ചത്. കേന്ദ്രം പരിസരത്ത് വളര്‍ന്ന് നില്‍ക്കുന്ന കാട് വെട്ടിത്തെളിക്കു…

ഗേറ്റ്സ് സമ്മർ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: സിവിൽ സർവീസ് ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോ പ്പാടം ഗൈഡൻസ് ആൻ്റ് അസിസ്റ്റൻസ് ടീം ഫോർ എംപവറിങ് സൊ സൈറ്റി സൗജന്യമായി നടപ്പാക്കുന്ന കരിയർ ആൻ്റ് ലീഡർഷിപ്പ് ആ ക്ടിവേഷൻ പ്രോജക്ടിൻ്റെ രണ്ടാംഘട്ടമായി ഏകദിന സമ്മർ…

വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം സബ്സിഡിയോടെ വായ്പ

പാലക്കാട് : ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2022 -23 സാമ്പത്തിക വ ര്‍ഷം സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘ഒ രു വില്ലേജില്‍ ഒരു വ്യവസായ സംരംഭം ‘ പദ്ധതിയിലേക്ക് വ്യവസാ യ സംരംഭകര്‍ക്ക് അപേക്ഷിക്കാം.കേന്ദ്രാവിഷ്‌കൃത പദ്ധതി മുഖേന ഒരു…

വര്‍ണ്ണം അവധിക്കാല ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്‌കൂളില് കഴിഞ്ഞ ഒരു മാസമായി വര്‍ണം എന്ന പേരില്‍ നടന്നു വന്ന അവ ധിക്കാല ക്യാമ്പിന് സമാപനമായി.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.ബിജു അധ്യ ക്ഷനായി.പിടിഎ വൈസ് പ്രസിഡന്റ് പി.മനോജ്,പ്രധാന…

റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തീകരിച്ച കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ പള്ളിപ്പടി ആലക്കുന്ന് അംഗന്‍വാടി റോഡ് അഡ്വ. എന്‍.ഷം സുദ്ദീന്‍ എംഎല്‍എ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചു.എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്.കുമരംപുത്തൂര്‍…

ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൃഗാശുപത്രി

ചിറ്റൂര്‍: മരുന്നുകളുമായി രോഗികളുടെ അടുത്തേക്ക് ചികിത്സിക്കാ ന്‍ എത്തുകയാണ് വെറ്റനറി ഡോക്ടറും വാഹനവും. ഇതിലൂടെ ക്ഷീ രകര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തി ന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി. ബ്ലോക്ക് പഞ്ചായത്ത് പരിധിയി ലുള്ള ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനവും…

error: Content is protected !!