മണ്ണാര്‍ക്കാട്: നിര്‍മാണം പൂര്‍ത്തീകരിച്ച കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ പള്ളിപ്പടി ആലക്കുന്ന് അംഗന്‍വാടി റോഡ് അഡ്വ. എന്‍.ഷം സുദ്ദീന്‍ എംഎല്‍എ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചു.എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിച്ചത്.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി,വാര്‍ഡ് മെമ്പര്‍ ഉഷ, ഹുസൈ ന്‍കോളശ്ശേരി,കെപിഹംസ,സുബൈര്‍കോളശ്ശേരി,ശറഫുദ്ധീന്‍ചങ്ങലീരി,ഹസ്സന്‍.കെ പി,കാസിം.വി,ഷൌക്കത്ത്. പി,അറ്റക്കോയ തങ്ങള്‍,റാഫി,മുഹമ്മദ്,അനീസ് കെ. കെ,അജ് വദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!