തച്ചമ്പാറ: ദേശബന്ധു ഹയർ സെക്കൻ്ററി സ്ക്കൂളിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സിൽ വെച്ച് വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വി ദ്യാർത്ഥിയായ റിയ ജാസ്മിൻ എഴുതിയ കവിതകളുടെ സമാഹാരം ‘ഒറ്റ ‘ ചലചിത്രഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാ ശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷാജു ജേക്കബ്‌ അധ്യക്ഷത വഹി ച്ചു . വി.പി ജയരാജൻ ,കെ.ബെന്നി ജോസ് , പ്രസാധകൻ ഹരിശങ്കർ മുന്നൂർ കോട് ,മാനേജ്മെൻ്റ് പ്രതിനിധി ശ്രീജ മഠത്തിൽ ,എം എൻ. രാമകൃഷ്ണപിള്ള , എം.ഉണ്ണികൃഷ്ണൻ , രവീന്ദ്രൻ എം., ശിവദാസൻ, ടി. ബിന്ദു, പ്രസന്ന എന്നിവർ ആശംസകൾ നേർന്നു കവിതാ സമാഹാ രം രചിച്ച റിയ ജാസ്മിൻ മറുപടി പറഞ്ഞു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!