മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് അസോസി യേഷന്‍ ജലം അമൂല്യം,ജലം ജീവാമൃതം കാമ്പയിനിന്റെ ഭാഗമായി വീടുകളിലേക്ക് കിളിനീര്‍ കുടം വിതരണം ചെയ്തു. ജിജി മാത്യുവിന് കിളിനീര്‍ കുടം നല്‍കി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.അച്ചുതനുണ്ണി അധ്യക്ഷനായി.ലിസി ദാസ്, വി നു ജേക്കബ് തോമസ്,കെ.വിജയരാഘവന്‍,തോമസ് തുണ്ടിയില്‍ എ ന്നിവര്‍ സംസാരിച്ചു.ജല സംരക്ഷണവും നിയന്ത്രിതോ പയോഗ വും എന്ന വിഷയത്തില്‍ ക്ലാസ്,കിണര്‍ റീച്ചാര്‍ജിംഗ്, ജലമലിനീകര ണം തടയല്‍ എന്നിവ നടത്താന്‍ തീരുമാനിച്ചിട്ടുള്ളതായി ഭാരവാഹി ക ള്‍ അറിയിച്ചു.