കാഞ്ഞിരപ്പുഴ: സിപിഎം കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ഇ.എം. എസ്-എ.കെ.ജി ദിനാചരണവും കെ.എ വിശ്വനാഥന്‍ മാസ്റ്റര്‍ അനു സ്മരണവും സംഘടിപ്പിച്ചു.കാഞ്ഞിരം ്െസന്ററില്‍ നടന്ന പൊ തുയോഗം സിപിഎം ജില്ലാ സെക്രട്ടറി ഇ.എം.സുരേഷ് ബാബു ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി കെ.ലിലീപ് കുമാര്‍ അധ്യക്ഷനാ യി.ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ മാസ്റ്റര്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ സംസാരിച്ചു.ലോക്കല്‍ കമ്മിറ്റി അംഗ ങ്ങളായ എ രാജഗോപാല്‍ സ്വാഗതവും നിസാര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.