കോട്ടോപ്പാടം: വേനല്‍ കനത്ത സാഹചര്യത്തില്‍ പക്ഷി ജീവജാല ങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എം എസ്എഫ് നടപ്പിലാക്കുന്ന പറവകള്‍ക്കൊരു നീക്കുടം പദ്ധതിയുടെ കോട്ടോപ്പാടം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. തിരുവിഴാംകു ന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് എം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് റാഷി ഖ് കൊങ്ങത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡ ലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ താളിയില്‍, എം എസ് എഫ് മണ്ണാ ര്‍ക്കാട് മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, പഞ്ചായത്ത് ജന റല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ പുറ്റാനിക്കാട്, പഞ്ചായത്ത് ഭാരവാഹി കളായ ഷബീബ് സി ടി, സിദാന്‍ സിദ്ധീഖ്, ഷാഫി വയമ്പന്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.