എടത്തനാട്ടുകര: ഇന്ത്യൻ ഫുട്ബോൾ ക്യാമ്പിലേക്ക് സെലക്ഷൻ കി ട്ടിയ വിപി സുഹൈറിനെ കെ.എസ്.യു മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അ സീസ് കാര , ജനറൽ സെക്രട്ടറി നസീർ.പി ,അലനല്ലൂർ മണ്ഡലം കെ.എസ്.യു പ്രസിഡൻ്റ് ഷമീം അക്കരെ ,നേതാക്കളായ വസീം , സി ദ്ദീഖ് എൻ.കെ ,സക്കീർ ടി.കെ , മുജീബ് തുടങ്ങിയവർ പങ്കെടുത്തു