കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട്എ സിവി ന്യൂസ് റിപ്പോര്‍ട്ടര്‍ ബിജു പോളിന്റെ പി താവ് മൈലാംപാടം കുരീക്കാട്ടില്‍ പോള്‍ (73) നിര്യാതനായി. സം സ്‌കാരം നാളെ (05-03-2022) വൈകീട്ട് നാലു മണിക്ക് കാരാപ്പാടം സെ ന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മേരി. മറ്റുമക്കള്‍: ബിന്‍ സണ്‍,ബിനോയി (സൗദി), ബിന്‍സി. മരുമക്കള്‍: മഞ്ജു (സിആര്‍ എം എഎംഎം മോട്ടോഴ്‌സ് മണ്ണാര്‍ക്കാ ട്),ജീജ,സ്റ്റിനി,ടോമി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!