തച്ചമ്പാറ: മുതുകുര്‍ശ്ശി പാറ്റയില്‍ പൈക്കാടന്‍ സൈനുദ്ധീന്‍ മുസ്‌ലി യാര്‍ (72) നിര്യാതനായി.തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് ഭാഗങ്ങളില്‍ മദ്രസ അധ്യാപകനും പള്ളി ഇമാമുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറ ടക്കം നാളെ (05-03-2022) രാവിലെ 9 മണിക്ക് അരിപ്പിനാഴി ജുമാമസ്ജി ദില്‍.ഭാര്യ: ജമീല.മക്കള്‍:ഷറഫുദ്ദീന്‍ ബാവ അഹമ്മദ്, ഇല്ല്യാസ്, അലി ,സിറാജുദ്ധീന്‍,സാബിറ,ഷാഹിന,ഫാത്തിമ,ബല്‍ക്കീസ്‌

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!