കോട്ടോപ്പാടം:ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് തിരുവിഴാം കുന്ന് സിപിഎയുപി സ്‌കൂളിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കര ണ ക്ലാസ് സംഘടിപ്പിച്ചു.ഗൂഗിള്‍ മീറ്റ് വഴി പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെ എച്ച്ഒഡി ആന്‍ഡ് കണ്‍സള്‍ട്ടന്റ് ഡോ.ഷമീര്‍ എംഎ ക്ലാസ്സെടുത്തു.പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യക്ഷനാ യി.പ്രധാന അധ്യാപിക ടി.ശാലിനി,മാനേജര്‍ സി പി ഷിഹാബുദ്ദീന്‍, എസ്ആര്‍ജി കണ്‍വീനര്‍ ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!