അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്ബാള്‍ ടീം സെലക്ഷന്‍ ക്യാമ്പിലേക്ക് തിര ഞ്ഞെടുക്കപ്പെട്ട വി.പി.സുഹൈറിനെ സിപിഎം എടത്തനാട്ടു കര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.മണ്ണാര്‍ക്കാട് ഏ രിയ സെന്റര്‍ അംഗം ജയകൃഷ്ണന്‍ മൊമെന്റോ കൈമാറി.ലോക്കല്‍ സെക്രട്ടറി പി.രഞ്ജിത്ത് പൊന്നാട അണിയിച്ചു.ലോക്കല്‍ കമ്മറ്റി അംഗങ്ങളായ പി.സോമരാജന്‍, പ്രജീഷ് പൂളക്കല്‍,വി.ഷൈജു,വി ഉസ്മാന്‍,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കൃഷ്ണകുമാര്‍,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.അക്ബര്‍,പി.സുരേഷ്,പ്രമോദ്,ഗഫൂര്‍ മണ്ണേ ങ്ങല്‍,അന്‍ഫാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!