പറവകള്‍ക്ക് നീര്‍ക്കുടമൊരുക്കി ടിഎംയുപി സ്‌കൂള്‍
അലനല്ലൂര്‍: പൊള്ളുന്ന വേനലില്‍ പക്ഷികള്‍ക്കും മറ്റുജീവജാലങ്ങ ള്‍ക്കും കുടിവെള്ളം ഉറപ്പാക്കുയെന്ന ലക്ഷ്യത്തോടെ ലോക വന്യജീ വി ദിനത്തില്‍ പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയ്ക്ക് തുടക്കമിട്ട് എടത്തനാട്ടുകര ടിഎംയുപി സ്‌കൂള്‍.സ്‌കൂളിന്റെ വിവിധ ഭാഗങ്ങ ളില്‍ പറവകള്‍ക്കായി നീര്‍ക്കുടമൊരുക്കി.പാത്രങ്ങളില്‍ കുടിവെ ള്ളം നിറച്ചു വെക്കുന്നതിനും മറ്റുമെല്ലാം…