മണ്ണാർക്കാട്: സമസ്ത കേരള സുന്നി ബാലവേദി കുമരംപുത്തൂർ റൈഞ്ച് ഹൈസ്ക്കൂൾ ഹയർസെക്കന്ററി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥി കൾക്ക് ഈസി എക്സാം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പി ച്ചുതാഴെ അരിയൂർ നൂറുൽ അൻവാർ മദ്റസയിൽ നടന്ന പരിപാടി മാനേജ്മെന്റ് പ്രസിഡന്റ് സയ്യിദ് പി.കെ.എസ് തങ്ങൾ കുളപ്പാടം ഉദ്ഘാടനം ചെയ്തു. എസ്ബിവി ചെയർമാൻ അലി അധ്യക്ഷത വഹി ച്ചു. റൈഞ്ച് സെക്രട്ടറി സലീം കമാലിഫൈസി, ജലീൽ കമാലി, അ മീൻ അൽത്താഫ്, അഫ്സൽ മുസ് ലിയാർ, അബൂബക്കർ മുസ് ലിയാർ എന്നിവർ സംസാരിച്ചു. എസ്കെഎസ്എസ്എഫ് ട്രന്റ് സ്റ്റൈറ്റ് ട്രൈ നർ സുഹൈൽ റഹ്മാനി, കബീർ ക്ലാസെടുത്തു. ഹസൈനാർ കമാ ലി സ്വാഗതവും അദ്നാൻ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!