മണ്ണാര്‍ക്കാട്: എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന കുന്തിപ്പുഴയി ലെ സഫീറിന്‍റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടി മുസ് ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മ ണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, മുസ് ലിം ലീഗ് ജില്ലാ പ്രസി ഡന്റ് കളത്തില്‍ അബ്ദുല്ല, ജില്ലാ ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, റഷീദ് ആലായന്‍,എം.എസ്.എഫ് സംസ്ഥാന പ്രസിഡ ന്റ് പി.കെ നവാസ്, ട്രഷറര്‍ സി.കെ നജാഫ്, ഷജീബ് എ.ടി, മുനീര്‍ താളിയില്‍, ഹംസ കെ.യു എന്നിവര്‍ സംസാരിച്ചു.റഷീദ് മുത്തനില്‍, എം.കെ മുഹമ്മദാലി, കെ.ടി അബ്ദുല്ല , സി ഷഫീഖ് റഹ്മാന്‍, കെ.സി അബ്ദുറഹ്മാന്‍, അന്‍സാരി മാസ്റ്റര്‍, ഷമീര്‍ പഴേരി, ഷറഫുദ്ദീന്‍ ചങ്ങലീരി, സമദ് പൂവ്വക്കോടന്‍, ഷമീര്‍ കുന്തിപ്പുഴ, സാലി, വി സിറാജുദ്ദീന്‍, നിയോജക മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ ഷൗക്കത്ത് തിരുവിഴാംകുന്ന്, ഉനൈസ് കൊമ്പം, ഷബീബ് കണ്ടമംഗലം, ഇര്‍ഷാദ് കൈതച്ചിറ, ഫാസില്‍ കോല്‍പ്പാടം, അഫ്സല്‍ കൊറ്റാരയില്‍, ഷമീര്‍ ബാബു, അനീസ് ചങ്ങലീരി, ആസിഫ് വെള്ളപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു.നി യോജക മണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി സ്വാഗതവും ട്രഷറര്‍ ടി.കെ സഫ്വാന്‍ ആനമൂളി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!