എം.പിമാര്‍ക്കെതിരായ അതിക്രമം, യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: കെ റെയിയിലിനെതിരെ ഡല്‍ഹിയില്‍ സമരം നട ത്തിയ യു.ഡി.എഫ് എം.പിമാരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേ ധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ബസ് സ്റ്റാന്‍റ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പ്രകടന…