Month: March 2022

യാത്രയയപ്പും വിജയികൾക്കുള്ള അനുമോദനവും

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്ക ന്ററി സ്‌കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകരാ യ ടി.കെ. മുഹമ്മദ് ഹനീഫ, കെ.വി. സുഫൈറ, കെ.പി. യൂനുസ് എന്നി വർക്കുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോ ദനവും സ്കൂൾ…

ആഘോഷമായി വട്ടമണ്ണപ്പുറം സ്‌കൂള്‍ വാര്‍ഷികം

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എഎല്‍പി സ്‌കൂള്‍ 108-ാമ ത് വാര്‍ഷികം ആഘോഷിച്ചു.വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ ഡോ.കെ മഹഫൂസ് റഹീം അധ്യക്ഷനായി. എല്‍എസ്എസ് നേടിയ 30 വിദ്യാര്‍ത്ഥികളേയും,പാഠ്യ-പാഠ്യാനുബ ന്ധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കും അവാര്‍ഡുകള്‍ വിത രണം ചെയ്തു.പ്രീ…

വെള്ളിയാര്‍ പുഴയില്‍
കാട്ടുപന്നിയുടെ ജഡം

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെ ത്തി.മുണ്ടക്കുന്ന് കുളിച്ചുണ്ട് ഭാഗത്തായാണ് ജഡം കിടന്നിരുന്നത്. പ്രദേശവാസികളായ ഹാരിസ്,അബ്ദുള്‍ സലാം,ഷഹീന്‍ അലി, ലബീ ബ് എന്നിവര്‍ വിവരം വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താറിനെ അറിയി ക്കുകയായിരുന്നു.ഇവരാണ് വനംവകുപ്പിന് വിവരം കൈമാറിയത്. തിരുവിഴാംകുന്ന് ഫോറസ്റ്റ്…

കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിന് ഒരു വകുപ്പിനെ പ്രത്യേകം ചുമതലപ്പെടുത്തണമെന്ന് ശുപാര്‍ശ

മണ്ണാര്‍ക്കാട്: കേരളത്തിലെ കാവുകളുടെ സംരക്ഷണത്തിനായി ഒ രു വകുപ്പിനെ പ്രത്യേകമായി ചുമതലപ്പെടുത്തണമെന്ന് നിയമസഭ യുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുമാര്‍ശ ചെയ്തു. സംസ്ഥാന ത്തെ കാവുകളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് നട ത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് സ മിതി…

ദേശീയ പണിമുടക്ക് തുടരുന്നു
സംയുക്ത സമര സമിതി
പ്രകടനവും പൊതുയോഗവും നടത്തി

മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകട നവും പൊതുയോഗവും നടത്തി.കെടിഎം സ്‌കൂള്‍ പരിസരത്തെ സ മര കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ദേശീപാത വഴി ആശു പത്രിപ്പടിയിലെത്തി തിരിച്ച് സമര കേന്ദ്രത്തില്‍…

പറവകള്‍ക്കൊരു പാനപാത്രം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: വനല്‍ച്ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് കുടി വെള്ളം ഉറപ്പാക്കാന്‍ എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മറ്റി നടപ്പിലാ ക്കുന്ന പറവകള്‍ ക്കൊരു പാനപാത്രം പദ്ധതിക്ക് മണ്ണാര്‍ക്കാട് എം.ഇ .എസ് കല്ലടി കോളേജില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് സി.യു മു ജീ ബ് ഉദ്ഘാടനം…

ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു

തച്ചമ്പാറ : പോസ്റ്റ് മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി വരിക യായിരുന്ന താലൂക്കാശുപത്രിയിലെ ആംബുലൻസിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണു. തലനാരിഴയ്ക്കാണ് വൻ അപകടം ഒ ഴിവായത്. ദേശീയപാതയിൽ തച്ചമ്പാറ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് സംഭവം. ആം ബുലൻസിന്റെ മുൻ…

5 ലക്ഷത്തിലധികം പേര്‍ക്ക് സേവനം നല്‍കി കനിവ് 108

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധ തിയുടെ ഭാഗമായുള്ള സൗജന്യ അത്യാഹിത ആംബുലന്‍സ് സേവന മായ കനിവ് 108 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് ഇതുവരെ 5,02,517 ട്രിപ്പുകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ…

എം.എസ്.എഫ് ‘വേര്’ മണ്ഡലം കൺവെൻഷൻ നടത്തി

മണ്ണാർക്കാട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ക്യാമ്പയിൻ ‘വേര്’ മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക ഹാളിൽ നടന്ന കൺ വെൻഷനിൽ എം.എസ്.എഫ് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാ പ്ര വർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. മുസ്‌ലിം…

ശ്രീലങ്കയില്‍ സമാധാനം പുലരാനാവശ്യമായ ഇടപെടലുകള്‍ നടത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോട്ടോപ്പാടം: ശ്രീലങ്കയില്‍ ഭരണകൂടം ജനദ്രോഹ നീക്കങ്ങളും വി വേചനങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരാനാവശ്യമായ ഇട പെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.എസ് എസ് എഫ് സംസ്ഥാ ന കമ്മിറ്റി ഇസ് ലാമിക് തിയോളജി…

error: Content is protected !!