Month: March 2022

സേവ് മണ്ണാര്‍ക്കാട് ജീവകാരുണ്യരംഗത്തെ മഹനീയ സാന്നിദ്ധ്യം: പി.കെ.ശശി

മണ്ണാര്‍ക്കാട്: ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മ ഹനീയമായ സാന്നിദ്ധ്യമാണ് സേവ് മണ്ണാര്‍ക്കാട് എന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സേവ് മണ്ണാ ര്‍ക്കാട് ജനകീയ കൂട്ടായ്മ ജനറ ല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല…

ദേശീയപണിമുടക്ക് പൂര്‍ണം

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത വേദി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സമാപിക്കും.രണ്ടാം ദിന വും മണ്ണാര്‍ക്കാട് പണിമുടക്ക് പൂര്‍ണമായിരുന്നു.നഗരത്തില്‍ തുറന്ന സ്ഥാപനങ്ങളില്‍ സമരാനുകൂലികളെത്തി അടപ്പിച്ചു. കെഎസ്ആര്‍…

ദേശീയ പണിമുടക്ക്:
സംയുക്ത സമര സമിതി
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: രാജ്യത്തെ രക്ഷിക്കുക,ജനങ്ങളെ രക്ഷിക്കുകയെന്ന മു ദ്രാവാക്യമുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലു ള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ സംയുക്ത സമര സമിതി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗ വും നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.വിവിധ…

പറവകള്‍ക്ക് ദാഹജലവുമായി
പുലരി ക്ലബ്ബ്

മണ്ണാര്‍ക്കാട്: വെന്തുരുകുന്ന വേനലില്‍ ദാഹജലത്തിനായി വല യുന്ന പറവള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി കുളപ്പാടം പുലരി ക്ലബ്ബ്.ക്ലബ്ബ് അംഗം പ്രവീണിന്റെ ഒന്നര വയസ്സുകാരനായ മകന്‍ ചാ ച്ചു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.പ്രസിഡന്റ് മുജീബ് മല്ലിയില്‍, സെക്രട്ടറി ശങ്കരനാരായണന്‍,നാസര്‍ നെല്ലിക്കവട്ടയില്‍, സമദ്, നാസര്‍,പ്രവീണ്‍,സന്തോഷ്‌കുമാര്‍,രാഘവന്‍ എന്നിവര്‍…

കല്ലടി കോളേജ് പരിസരത്ത്
ദേശീയപാത നവീകരണം
ദ്രുതഗതിയില്‍

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജ് പരിസര ത്ത് പാത നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.ഇവിടെ റോഡ് താഴ്ത്തി നിര്‍മിക്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ വെള്ളിയാഴ്ച മുത ല്‍ തുടങ്ങിയത്.കോളേജ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങ ള്‍ പൊളിച്ച് നിലവിലുള്ള സ്ഥാനത്ത് നിന്നും മാറ്റി…

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നു

മലപ്പുറം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാ ണ് ഈ സില്‍വര്‍ ജൂബിലി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. മുഖ്യ മന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം…

ഈ വര്‍ഷത്തെ ക്ഷീരകര്‍ഷക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

പാലക്കാട്: ജില്ലാ ക്ഷീരവികസനവകുപ്പ് ഈ വര്‍ഷത്തെ ക്ഷീരകര്‍ ഷക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പന്നിപെരുന്തല ക്ഷീര സഹക രണ സംഘത്തിലെ വി.ഹക്കീമാണ് മികച്ച ക്ഷീരകര്‍ഷകന്‍.150 കറ വപ്പശുക്കളില്‍ നിന്ന് 1,35,699 ലിറ്റര്‍ പാല്‍ അളന്നാണ് ചിറ്റൂര്‍ ബ്ലോക്കി ലെ ക്ഷീരകര്‍ഷകന്‍ ഈ നേട്ടം…

നാടക പ്രവര്‍ത്തകരുടെ
സംഗമം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:നാടകരംഗത്ത് അമ്പതു വര്‍ഷം പിന്നിട്ട കെ.പി.എസ് പയ്യനെടത്തിന്റെ നാടകങ്ങളിലെ അഭിനേതാക്കളും, അണിയറപ്ര വര്‍ത്തകരും ലോകനാടക ദിനത്തില്‍ പയ്യനെടത്ത് ഒത്തുചേര്‍ന്നു. അരങ്ങിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒരു പകല്‍ മുഴുവന്‍ നീണ്ട സംഗ മത്തില്‍ നൂറിലധികം പേര്‍ പങ്കാളികളായി.സപ്തസ്വര മ്യൂസിക്കിന് വേണ്ടി കെ.പി.എസിനെ വത്സകുമാര്‍…

കിഫ്ബിയില്‍ വിരിയുന്ന വികസനം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കി വികസിത കേരളം എന്ന സ്വപ്ന ത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് കിഫ്ബി. നൂതനവും സമാനതക ളുമില്ലാത്ത മാതൃകയിലാണ് സംസ്ഥാന വികസനത്തിനായി കി ഫ്ബി വിഭവസമാഹരണം ആസൂത്രണം ചെയ്തത്.സാമ്പത്തിക സമാ ഹരണത്തിനൊപ്പം പദ്ധതികളുടെ ഗുണനിലവാരം,…

‘സന്തോഷാരവം ‘ വിളംബര ജാഥക്ക് നാളെ ആവേശ തുടക്കം

മലപ്പുറം: ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോ ഫി ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളം ബര ജാഥയ്ക്ക് നാളെ (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മല പ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ‘സന്തോഷാരവം’ വിളം…

error: Content is protected !!