മണ്ണാര്‍ക്കാട്: വെന്തുരുകുന്ന വേനലില്‍ ദാഹജലത്തിനായി വല യുന്ന പറവള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കി കുളപ്പാടം പുലരി ക്ലബ്ബ്.ക്ലബ്ബ് അംഗം പ്രവീണിന്റെ ഒന്നര വയസ്സുകാരനായ മകന്‍ ചാ ച്ചു പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.പ്രസിഡന്റ് മുജീബ് മല്ലിയില്‍, സെക്രട്ടറി ശങ്കരനാരായണന്‍,നാസര്‍ നെല്ലിക്കവട്ടയില്‍, സമദ്, നാസര്‍,പ്രവീണ്‍,സന്തോഷ്‌കുമാര്‍,രാഘവന്‍ എന്നിവര്‍ സംബ ന്ധിച്ചു.