മണ്ണാര്‍ക്കാട്: രാജ്യത്തെ രക്ഷിക്കുക,ജനങ്ങളെ രക്ഷിക്കുകയെന്ന മു ദ്രാവാക്യമുയര്‍ത്തി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലു ള്ള ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തില്‍ സംയുക്ത സമര സമിതി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗ വും നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനാ നേതാക്കളായ പി.മനോമോഹനന്‍, പി. ആര്‍ സുരേഷ് ,കൃഷ്ണകുമാര്‍ ,ഒ.പി.ഷെരീഫ്, പാതാ ക്കര നാസര്‍,ദാസന്‍,ജയരാജന്‍,കെ.പി.മസൂദ്,അരുണ്‍കുമാര്‍ പാല കുറുശ്ശി,അയ്യപ്പന്‍,അഡ്വ.സുരേഷ്,ഹൈദര്‍ അലി എന്നിവര്‍ പങ്കെ ടുത്തു.ഡിവൈഎഫ്‌ഐ,എസ്എഫ്‌ഐ,യൂത്ത് ലീഗ്,വിവിധ സര്‍വീ സ് സംഘടനകള്‍ പ്രകടനമായി സമരകേന്ദ്രത്തിലെത്തി ഐക്യ ഡാര്‍ഢ്യമര്‍പ്പിച്ചു.