സ്‌നേഹമൊരു കുമ്പിള്‍
കുടിവെള്ള സൗകര്യമൊരുക്കി
ഡിവൈഎഫ്‌ഐ
കല്ലടിക്കോട്: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘സ് നേഹമൊരു കുമ്പിള്‍’ ദാഹജല പന്തല്‍ പ്രചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കി.പദ്ധതി കരിമ്പ, കാരാകുര്‍ശ്ശി മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്‌ഐ ജില്ലാ വൈ സ് പ്രസിഡന്റ് കെ സി റിയാസുദ്ദീന്‍ നിര്‍വഹിച്ചു.കരിമ്പ പള്ളിപ്പ ടിയില്‍…