മണ്ണാര്‍ക്കാട്: ഹരിയാന കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയില്‍ നടന്നു വരുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പി ലെ ആദ്യ മത്സരയിനമായ വ്യക്തിഗത മത്സരത്തില്‍ ആദ്യ മെഡല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേ ണ്ടി എം.ഇ.എസ് കല്ലടി കോളജിലെ രണ്ടാം വര്‍ഷ ബിഎ ഇംഗ്ലീഷ് വി ദ്യാര്‍ഥിനി ഫര്‍ഷാന പി.പിയാണ് സില്‍വര്‍ മെഡല്‍ കരസ്ഥമാക്കി യത്. അസീസ് പൂക്കോടനും സി.കെ സുബൈറുമാണ് പരിശീലകര്‍. എം.ഇ.എസ് കല്ലടി കോളജിലെ കായിക വിഭാഗം മേധാവി മൊയ്തീന്‍ ആണ് ടീം മാനേജര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!