മണ്ണാര്‍ക്കാട്: പൂരത്തോടനുബന്ധിച്ച് ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ത്തിന് മുന്‍വശത്ത് കെ ടി ഡി സി യുടെ പായസമേള കൗണ്ടര്‍ തുടങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ൂരാഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.പുരുഷോത്തമന്‍,കെ ടി ഡി സി യൂണിറ്റ് ഓഫീസര്‍ പ്രതീഷ് എന്നിവര്‍ പങ്കെടുത്തു. പായ സ കൗണ്ടറിനോട് ചേര്‍ന്ന് ലഘുഭക്ഷണം,ചായ, എസ്‌ക്രീം എന്നിവ യും ഒരുക്കിയിട്ടുണ്ട്.