ജനകീയ ധര്‍ണ നടത്തി
അഗളി: കാവനൂരിലെ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പുവരുത്തണമെ ന്നാവശ്യപ്പെട്ട് ബിജെപി അട്ടപ്പാടി മണ്ഡലം കമ്മിറ്റി ഗൂളിക്കടവ് ടൗ ണില്‍ ജനകീയ ധര്‍ണ നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി പി.ജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച അട്ടപ്പാടി മണ്ഡലം പ്രസി ഡന്റ് മിനി.ജി.കുറുപ്പ് അധ്യക്ഷയായി.ബി.ജെ.പി ജില്ലാ…