Month: March 2022

ജി.എം.യു.പി സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ വിരമിക്കുന്ന പ്ര ധാനാധ്യാപകന്‍ കെ.കെ വിനോദ്കുമാര്‍ വിദ്യാലയത്തിന് സമര്‍പ്പിച്ച രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും യു. എസ്.എസ്, എല്‍.എസ്.എസ് മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടിയ ഹൃദ്യകൃഷ്ണ, അജല്‍, ഷാമില,…

62 കോടിയുടെ വികസന ബജറ്റുമായി
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്
കാര്‍ഷികമേഖലയ്ക്ക് മുന്‍ഗണന;
ഗ്രാമീണര്‍ക്ക് സാമ്പത്തികാഭിവൃദ്ധി

മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2022 – 23 വര്‍ഷത്തെ ബജറ്റ്.62.49 കോടി വരവും 61.73 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോ ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ…


ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍
പരിശീലനം-ബോധവത്ക്കരണം ഉറപ്പാക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: ക്ഷീര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന പരിശീലനവും ബോധവത്ക്കരണവും ന ല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായ പ്പെട്ടു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സഞ്ചരിക്കു…

സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് അപകടം

തച്ചമ്പാറ : ദേശീയപാത മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു, വൻ അപകടം ഒഴിവായി. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് സംഭവം. പാലക്കാട് നിന്നും മണ്ണാർക്കാട് പോകുകയായിരുന്ന പി.ടി.ബി ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരായ സുലോചന (63), ലിയ (12)…

ഇഎംഎസ് ദിനമാചരിച്ചു

അലനല്ലൂര്‍: സിപിഎം മുണ്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റി ഇ.എം.എസ് ദി നാചാരണം ആചരിച്ചു.ബ്രാഞ്ച് സെക്രട്ടറി ചുങ്കന്‍ യൂനസ് പതാക ഉയര്‍ത്തി. മുതിര്‍ന്ന ബ്രാഞ്ച് അംഗം സി കൃഷ്ണദാസ്, ടി സുരേഷ് കുമാര്‍ സംസാ രിച്ചു.ടി സുരേഷ് കുമാര്‍, പി സജീഷ്,കെ മുസ്തഫ, സി…

സ്വകാര്യ ബസുകളിലെ ടിക്കറ്റ് പരിശോധന: മണ്ണാര്‍ക്കാട് 15 കേസുകള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെയുള്ള നടപടി യുടെ ഭാഗമായി ശനിയാഴ്ച മണ്ണാര്‍ക്കാട് 15 ബസുകള്‍ക്കെതിരെ കേ സെടുത്തതായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാ ഗം അറിയിച്ചു.ടിക്കറ്റുകള്‍ നല്‍കാതിരിക്കുകയും, ശരിയായ രീതി യില്‍ ടിക്കറ്റ്…

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ : ദീര്‍ഘകാല സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എടത്തനാട്ടുകര ടി.എ. എം.യു.പി.സ്‌കൂളിലെ പ്രധാനാ ധ്യാപകന്‍ എന്‍. ഉമ്മര്‍ ഖത്താബ്,സഹാധ്യാപകരായ എം.കെ. അലി, എന്‍.കെ. ഇന്ദിര എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.എടത്തനാട്ടുകര ഓര്‍ഫനേജ് സ്‌കൂള്‍സ് കോ-ഓപ്പറേറ്റീവ് മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം…

ആശ്വാസമായി സൗജന്യ
ദന്ത പരിശോധന ക്യാമ്പ്

ഷോളയൂര്‍ : ദേശീയ വദന ആരോഗ്യ പരിപാടിയുടെ ഭാഗമായി ആ രോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഷോളയൂരില്‍ സൗജന്യ ദന്തപ രിശോധന ക്യാമ്പും ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പും സം ഘടിപ്പിച്ചു.വെറ്റില മുറുക്കിനെ തുടര്‍ന്നുണ്ടാകുന്ന ക്യാന്‍സര്‍, ഫ്‌ള റോസിസ് എന്നിവ നേരത്തെ കണ്ടെത്തുകയെന്ന…

മാര്‍ച്ച് 20 ലോക വദനാരോഗ്യ ദിനം:
പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പൊതു ആരോഗ്യത്തില്‍ വദനാരോഗ്യവും പ്രധാ നമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വദനാരോഗ്യ വും പൊതുവായ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. വാ യുടെ ആരോഗ്യമില്ലായ്മ വായിലെ രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃ ദ്രോഗം,പ്രമേഹം,സ്‌ട്രോക്ക്,ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും, ഗര്‍ഭിണികളായ…

പറവകള്‍ക്കൊരു നീര്‍ക്കുടം
കോട്ടോപ്പാടത്തും തുടങ്ങി

കോട്ടോപ്പാടം: വേനല്‍ കനത്ത സാഹചര്യത്തില്‍ പക്ഷി ജീവജാല ങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എം എസ്എഫ് നടപ്പിലാക്കുന്ന പറവകള്‍ക്കൊരു നീക്കുടം പദ്ധതിയുടെ കോട്ടോപ്പാടം പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. തിരുവിഴാംകു ന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് എം ശശികുമാര്‍ ഉദ്ഘാടനം…

error: Content is protected !!