Month: February 2022

നഗരസൗന്ദര്യവല്‍ക്കരണം;
രണ്ടാം ഘട്ടം തുടങ്ങി

മണ്ണാര്‍ക്കാട് :നഗരസഭയും ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റും സംയുക്തമായി നടപ്പിലാക്കുന്ന നഗരസൗന്ദര്യവല്‍ക്കരണത്തി ന്റെ രണ്ടാം ഘട്ടം തുടങ്ങി.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നട പ്പാതയുടെ കൈവരികളില്‍ ആയിരത്തിലധികം പൂച്ചെടികളാണ് വെക്കുന്നത്.ഇതില്‍ മൂന്നൂറിലധികം ചെടികള്‍ ഇതിനകം വെച്ചു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.കൈവരികളില്‍…

ഇനി സംസ്ഥാനമാകെ എത്തും വാതിൽപ്പടി സേവനം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവി ധ സേവനങ്ങൾ ഓൺലൈനാക്കിയത് ‘മികവോടെ മുന്നോട്ട്’ എന്ന പ രമ്പരയിൽ ഒന്നാമത്തെ ലേഖനമായി നൽകിയിരുന്നു. നിലവിൽ 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഇത്ത രത്തിൽ ഓൺലൈൻ സേവനങ്ങളുമായി ദൃഢനിശ്ചയത്തോടെ സർ ക്കാർ മുന്നോട്ട്…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27 ന്

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായി രിക്കും പോളിയോ…

പൊലീസ് നിരത്തിലറങ്ങി; കോളേജ് ജംഗ്ഷനിലെ ഗതാഗതകുരുക്കിന് ആശ്വാസം

മണ്ണാര്‍ക്കാട്:ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസ് നിര ത്തിലിറങ്ങിറങ്ങിയതോടെ കല്ലടി കോളേജ് പരിസരത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കില്‍ നിന്നും വാഹനയാത്രക്കാര്‍ക്ക് ഇന്ന് ആശ്വാസം.മണ്ണാര്‍ക്കാട് ട്രാഫിക് എസ്‌ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ അഞ്ചിലധികം പൊലീസുകാരാണ് പാതയിലിറ ങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചു വിട്ടത്.ഇതിനാല്‍ തിക്കും…

നഗര സൗന്ദര്യ വല്‍ക്കരണം;രണ്ടാം ഘട്ടം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: നഗര സൗന്ദര്യവല്‍ക്കരണം രണ്ടാംഘട്ട ഉദ്ഘാടനം നാളെ രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കും. ഏകോപന സമി തി മണ്ണാര്‍ക്കാട് യൂണിറ്റും മണ്ണാര്‍ക്കാട് നഗരസഭയും സംയുക്ത മാ യാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മ ദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കെ.വി.വി.ഇ.എസ്…

കുമരംപുത്തൂരില്‍ അസി.എഞ്ചിനീയറില്ല, പ്രതിഷേധവുമായി ജനപ്രതിനിധികള്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി വി ഭാഗത്തിലേക്ക് അസി.എഞ്ചിനീയറെ നിയോഗിക്കണ മെന്നാവശ്യ പ്പെട്ട് ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അസി.എക്സി. എഞ്ചിനീയറുടെ ഓഫീസറുടെ ഓഫീസിന് മുമ്പിലാ ണ് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തിലുളള ജനപ്ര തിനിധികള്‍ പ്രതിഷേധവുമായെത്തിയത്. സാമ്പത്തിക വര്‍ഷം…

ഐഎച്ച്ആര്‍ഡി അഗളി കോളേജ് കെട്ടിട നിര്‍മാണം വേഗത്തിലാക്കണം: എസ്എഫ്‌ഐ അട്ടപ്പാടി ഏരിയ സമ്മേളനം

അഗളി:ഭവാനി ബേസിന്‍ ഡിവിഷന്റെ പഴയ ഓഫീസ് കെട്ടിടത്തി ല്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി അഗളി കോളേജിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം വേഗത്തി ലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ അട്ടപ്പാടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ധീരജ് നഗറില്‍ (ഇഎംഎസ് ടൗണ്‍ഹാള്‍ അഗളി)നടന്ന സമ്മേളനം…

വിജയശ്രീ സമഗ്ര പരിശീലന പദ്ധതി തുടങ്ങി

കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജ യം ഉന്നമിട്ട് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയശ്രീ സമഗ്ര പരിശീലന പദ്ധതി തുടങ്ങി.ഒരു മാസ ക്കാലം നീണ്ട് നില്‍ക്കുന്നതാണ് പദ്ധതി.അധിക സമയ ക്ലാസ്സുകള്‍, ടീച്ചേഴ്‌സ് അപ്‌ഡേറ്റഡ് ഗ്രൂപ്പ്,രക്ഷാകര്‍തൃസംഗമം,മാതൃകാ…

കാട്ടാനയെ അകറ്റാന്‍
അട്ടപ്പാടിയില്‍ കൃഷിവകുപ്പ്
ചക്ക സംഭരിക്കുന്നു

അഗളി: അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും കൃഷി വകുപ്പ് ചക്ക സം ഭരിക്കുന്നു.കൃഷിയിടങ്ങളിലെ ആനശല്ല്യം കുറയ്ക്കാന്‍ സീസ ണില്‍ ചക്കയും മാങ്ങയും സംഭരിക്കാനുള്ള ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരമാണ് നടപടി.ചക്കയുടെയും മാമ്പഴത്തി ന്റേയും മണമാണ് കൃഷിയിടത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും പഴുക്കുന്നതിന് മുന്നേ സംഭരിക്കുന്നത്…

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

പാലക്കാട്: വാഹന നികുതി കുടിശ്ശികയുടെ ഒറ്റത്തവണ തീര്‍പ്പാ ക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായി മേഖലാ ട്രാന്‍സ്പോര്‍ ട്ട് ഓഫീസര്‍ അറിയിച്ചു.2016 മാര്‍ച്ച് 31 വരെയോ അതിന് മുമ്പോ നി കുതിയടച്ച വാഹന ഉടമകള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. വാഹന നികുതിയുടെ…

error: Content is protected !!