Month: February 2022

സ്റ്റഡി ടേബിള്‍ നല്‍കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലു ള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ടേബിള്‍ വിത രണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യക്ഷനായി. ഇന്ദിരമടത്തുംപുള്ളി, വിജയല ക്ഷ്മി,രാജന്‍…

ജെന്‍ഡര്‍ ക്ലബ് രൂപീകരിച്ചു

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ക്ലബ് രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ കല്ലടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യക്ഷനായി. ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനങ്ങളും ലക്ഷ്യ ങ്ങളും എന്നതില്‍…

സ്വയം സാക്ഷ്യപ്പെടുത്തി ഏളുപ്പത്തിൽ കെട്ടിട നിർമാണ പെർമിറ്റ് നേടാം

തിരുവനന്തപുരം: ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ ഇ പ്പോള്‍ സിംപിളായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കി സര്‍ക്കാര്‍. ഉടമയെ വിശ്വാസത്തിലെടുത്തു കൊ ണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുര…

പി.ആര്‍.ഡിയുടെ സാംസ്‌കാരിക പരിപാടിയില്‍ ഗോത്രവാദ്യ താളവുമായി നഞ്ചിയമ്മയും കൂട്ടരും

പാലക്കാട്: ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇ ന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് നാലിന് പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ വൈകീട്ട 3.30ന് സംഘടിപ്പിക്കു ന്ന പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പ്രഭാഷണ പരിപാടിയി ല്‍ ആദിവാസി സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗ…

വൈദ്യുതി ചെലവ് കുറയ്ക്കാന്‍
സൗരോര്‍ജ്ജ നിലയങ്ങളുമായി 11 ക്ഷീര സംഘങ്ങള്‍

മണ്ണാര്‍ക്കാട്: മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്‍പ്പെടെ ക്ഷീ ര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തി നുള്ള ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സ്ഥാ പിക്കുന്ന സൗര വൈദ്യുതി നിലയങ്ങള്‍ ജില്ലയിലെ 11 ക്ഷീര സംഘ ങ്ങളില്‍ പൂര്‍ത്തിയായി.മേനോന്‍പാറ,മാടമ്പാറ,മേനോന്‍തരിശ്ശ്, അ കത്തേത്തറ,അഞ്ചുമൂര്‍ത്തി,…

ആദിവാസി യുവതിയ്ക്ക് ആംബുലന്‍സില്‍ സുഖപ്രസവം;
ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍ രക്ഷയായി

അഗളി: സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനി വ് 108 ആംബുലന്‍സില്‍ അട്ടപ്പാടിയിലെ ആദിവാസി യുവതിയ്ക്ക് സുഖപ്രസവം.പ്രസവ വേദനയെ തുടര്‍ന്ന് ആരോഗ്യം വഷളായ യു വതിയുടെ പ്രസവം സുരക്ഷിതമായെടുത്തത് ആംബുലന്‍സ് ജീവന ക്കാര്‍.പാലൂര്‍ ദോടുഗട്ടി ഊരിലെ ഈശ്വരന്റെ ഭാര്യ രാധ (27)…

ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ദേശീയപാതാ വികസന പ്രവൃത്തികൾ ത്വരിത പ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടവരോട് നി ർദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചർച്ച ചെയ്യാൻ ചേർ ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രേഖ കൾ പരിശോധിക്കാൻ അദാലത്തുകൾ നടത്തി ഭൂമി…

പാലക്കാട് -തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി പാമ്പാടി റെയില്‍വേ മേല്‍പ്പാലം; നടപടിക്രമങ്ങളുടെ ഭാഗമായി മന്ത്രി സന്ദര്‍ശിച്ചു

ഒറ്റപ്പാലം: പാലക്കാട് – തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന ലെക്കിടി – പാമ്പാടി റെയില്‍വേ മേല്‍പ്പാലവും ഭാരതപ്പുഴപ്പാലവും നിര്‍മ്മിക്കു ന്നതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-വികസന-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സ്ഥലം സന്ദര്‍ശിച്ചു. കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ യാണ്…

ബൈത്തുറഹ്മ പ്രഖ്യാപനവും
കണ്‍വെന്‍ഷനും നടത്തി

കോട്ടോപ്പാടം: കൊടക്കാട് വാര്‍ഡ് മുസ്ലിം ലീഗ് കണ്‍വെന്‍ഷനും ബൈത്തു റഹ്മ പ്രഖ്യാപനവും നടത്തി. മുസ് ലിം ലീഗ് ജില്ല സെക്രട്ട റി ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.സമദ് മേലേതില്‍ അധ്യക്ഷത വ ഹിച്ചു.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, സെക്രട്ടറി കെ.പി…

വരള്‍ച്ച മുന്നില്‍ കണ്ട് കുടിവെള്ളം ഉറപ്പാക്കാന്‍ നടപടികളെടുക്കും : ജില്ലാ വികസന സമിതി യോഗം

പാലക്കാട്: വരള്‍ച്ച മുന്‍കൂട്ടി കണ്ട് വീടുകളില്‍ കുടിവെള്ളം എ ത്തിക്കുന്നതിനായി നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ വി കസന സമിതി യോഗം നിര്‍ദേശിച്ചു. വേനല്‍ കടുക്കുന്നതിനെ തുട ര്‍ന്ന് സ്വഭാവികമായ കുടിവെള്ള സ്രോതസ്സുകള്‍ വറ്റുന്നതോടെ കു ടിവെള്ള വിതരണം ആരംഭിക്കേണ്ടതുണ്ട്. ഇതിനായി…

error: Content is protected !!