Month: February 2022

വനത്തില്‍ യുവാവിനെ കാണാതായെന്ന് ;തിരച്ചില്‍ തുടരുന്നു

കാഞ്ഞിരപ്പുഴ: ചീനിയ്ക്കാ ശേഖരിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം വനത്തിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാ ഞ്ഞിരപ്പുഴ പാമ്പന്‍തോട് കോളനിയിലെ വെള്ളയുടെ മകന്‍ പ്രസാദ് (21)നെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് ആറു മണിയോടെ യാണ് അച്ഛന്‍ വെള്ള,അമ്മ കമലു സഹോദരി പ്രവീണ എന്നിവര്‍ ക്കൊപ്പം…

ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
കഴിയുന്ന ബാബുവിന്റെ ആരോഗ്യനില
തൃപ്തികരമെന്ന് ഡി.എം.ഒ

പാലക്കാട്: മലമ്പുഴ -ചെറാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങി ഇന്നലെ രക്ഷപ്പെടുത്തിയ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത പറഞ്ഞു. നിലവില്‍ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാ ണ് ബാബു. ഇന്നലെ രാത്രി സുഖമായി…

സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചു

നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി, വായ്പാ പലിശ കുറച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങ ളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്ന ലെ പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…

പാലക്കാട് യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകർക്കു മുഖ്യമന്ത്രിയുടെ നന്ദി

തിരുവനന്തപുരം പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കിൽ കുടു ങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർ ത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദിയർപ്പിച്ചു. ബാബു വിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ബാബുവിനെ രക്ഷിക്കുകയെന്നതു നാ ടൊന്നാകെ ആഗ്രഹിച്ച കാര്യമായിരുന്നുവെന്നു…

മലമ്പുഴ രക്ഷാദൗത്യം: രാപ്പകല്‍ പോരാട്ടത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി

മലമ്പുഴ: രക്ഷാദൗത്യത്തിന്റെ രാപ്പകല്‍ പോരാട്ടത്തെക്കുറിച്ച് ജി ല്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു. പാലക്കാട് മലമ്പുഴ ചേറാട് മലയില്‍ 1000 മീറ്ററോളം ഉയരമുള്ള മലയില്‍ യുവാവ് കുടു ങ്ങിയ വിവരം ഫെബ്രുവരി ഏഴിന് (തിങ്കളാഴ്ച ) വൈകിട്ട് 6.30 ഓടെ യാണ്…

ഓറിയന്റേഷന്‍ ക്ലാസ്
സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പു തുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കാ യി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആലിപ്പു ഹാജി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഡി എച്ച് എസ് എസ് എന്‍…

ഇ സഞ്ജീവനിയില്‍ പോസ്റ്റ് കോവിഡ് ഒപി ആരംഭിച്ചു

മണ്ണാര്‍ക്കാട്: ഇ സഞ്ജീവനിയില്‍ പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാവി ലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് പോസ്റ്റ് കോവിഡ് ഒ.പി. യുടെ പ്രവര്‍ത്തനം. പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍…

പഠ്‌ന ലിഖ്‌ന അഭിയാന്‍
കുഞ്ഞുകുളം വാര്‍ഡ് തല
ഉദ്ഘാടനം നടത്തി

അലനല്ലൂര്‍: സമ്പൂര്‍ണ നിരക്ഷരത നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് സം സ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധ തിയായ പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് കുഞ്ഞുകുളം വാര്‍ഡി ല്‍ തുടക്കമായി.വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് ഉദ്ഘാടനം ചെയ്തു. ഷം സാദ് ബീഗം അധ്യക്ഷയായി.…

കെഫോണ്‍ ഉടന്‍,1557 പദ്ധതികള്‍:
വീണ്ടും നൂറു ദിന പരിപാടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തി നു മുന്നോടിയായുള്ള നൂറു ദിന പരിപാടിക്ക് നാളെ തുടക്കമാകും. വിവിധ മേഖലകളിലായി 17,183.89 കോടി രൂപയുടെ 1557 പദ്ധതിക ള്‍ നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു നടപ്പാക്കുമെ ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍…

ആരും നോക്കി നിന്നു പോകും..!!!
കരിമ്പ സ്‌കൂളിന്റെ ചിത്രമതിലിലേക്ക്…

കല്ലടിക്കോട്: ചെളിയും പായലും നിറഞ്ഞ് മുഷിഞ്ഞ കരിമ്പ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലിനെ അധ്യാപകരും വിദ്യാര്‍ ത്ഥികളും ചേര്‍ന്ന് ചിത്രങ്ങള്‍ വരച്ച് സുന്ദരമാക്കി.ഭാവിയുടെ സ്വപ്ന ലോകത്തേക്ക് ചിറകു വിടര്‍ത്തി പറക്കുകയെന്ന സന്ദേശത്തോടെ വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി നില്‍ക്കുന്ന ചിത്രശലഭമാണ് മതിലിനെ മനോഹരമാക്കുന്നത്.…

error: Content is protected !!