പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ മായി ജില്ലയില്‍ പൂര്‍ത്തിയാക്കിയ മൂന്ന് സ്‌കൂളുകളുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി വിനിയോഗിച്ച് നിര്‍മ്മിച്ച നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് എന്നിവയുടേയും പ്ലാന്‍ ഫണ്ടി ല്‍ നിന്നും ഒരു കോടി വിനിയോഗിച്ച് നിര്‍മ്മിച്ച തത്തമംഗലം ജി.യു .പി.എസിന്റേയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്.
ക്ലാസ്സ് മുറികള്‍, ലബോറട്ടറി, ലൈബ്രറി, ഓഫീസ് മുറി, ഹെഡ്മാസ്റ്റര്‍ റൂം, സ്്റ്റാഫ് റൂം, സ്മാര്‍ട്ട് റൂം, സ്റ്റെനോ റൂം, സ്റ്റോര്‍ റൂം, റെസ്റ്റ് റൂം, ശു ചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് നടുവട്ടം ജി.ജെ.എച്ച്.എസ്. എ സില്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ നടക്കുന്ന പരി പാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാ കും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാ ഷ ണം നടത്തും. സംസ്ഥാനത്ത് ഇത്തരത്തില്‍ 56 വിദ്യാലയങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയാക്കിയ മൂന്ന് സ്‌കൂളുക ളുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി വിനിയോഗിച്ച് നിര്‍മ്മിച്ച നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ് .എസ് എന്നിവയുടേയും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി വിനി യോഗിച്ച് നിര്‍മ്മിച്ച തത്തമംഗലം ജി.യു.പി.എസിന്റേയും ഉദ്ഘാ ടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ക്ലാസ്സ് മുറികള്‍, ലബോറട്ട റി, ലൈബ്രറി, ഓഫീസ് മുറി, ഹെഡ്മാസ്റ്റര്‍ റൂം, സ്്റ്റാഫ് റൂം, സ്മാര്‍ട്ട് റൂം, സ്റ്റെനോ റൂം, സ്റ്റോര്‍ റൂം, റെസ്റ്റ് റൂം, ശുചിമുറി തുടങ്ങിയ സൗക ര്യങ്ങളാണ് നടുവട്ടം ജി.ജെ.എച്ച്.എസ്.എസില്‍ ഒരുക്കിയിരിക്കു ന്നത്. സംസ്ഥാനതലത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാ നത്ത് ഇത്തരത്തില്‍ 56 വിദ്യാലയങ്ങളുടെ ഉദ്ഘാടനമാണ് നട ക്കുന്നത്.