അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈ റ്റിയില്‍ ചിട്ടികള്‍ ആരംഭിക്കുന്നതായി സെക്രട്ടറി അറിയിച്ചു.ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ സലയുള്ള ചിട്ടികളാണ് ഉടന്‍ ആരംഭിക്കുന്നത്.25,50 മാസ കാലാവധിയില്‍ 2000,4000,6000,10000 എന്നിങ്ങനെയാണ് അടവു സംഖ്യ.അലനല്ലൂരിലുള്ള ഹെഡ് ഓഫീ സിലും,എടത്തനാട്ടുകരയിലുള്ള സംഘത്തിന്റെ ശാഖയിലും ചിട്ടി യില്‍ ചേരാമെന്നും സെക്രട്ടറി അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 04924 262 377,94476 25231,04924 299946,9400397614.
