അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കൊടിയംകുന്ന് ശാഖ ദാറുല്‍ ഹിക്മ കെട്ടിടോദ്ഘാടനവും പൊതുസമ്മേളന നടത്തി പ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം.സുധീര്‍ ഉമ്മര്‍ അധ്യക്ഷത വ ഹിച്ചു.
സ്വാഗത സംഘം മുഖ്യരക്ഷാധികാരികളായി വിസ്ഡം ഇസ്ലാമിക് ഓ ര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ താജുദ്ദീന്‍ സ്വലാ ഹി, കെ കെ ഹംസ മൗലവി, ചെയര്‍മാന്‍ ഹംസക്കുട്ടി സലഫി, ജന റല്‍ കണ്‍വീനര്‍ അബ്ദുല്‍ അലി, ഭാരവാഹികളായി ഓങ്ങല്ലൂര്‍ ഹം സ, കെ.പി ഹനീഫ, ജാഫര്‍ തടിയംപറമ്പ്, എം സുധീര്‍ ഉമ്മര്‍, ടി.കെ സ്വദഖത്തുള്ള, ഉണ്ണീന്‍ ബാപ്പു, അബ്ദുല്‍അസീസ് സ്വലാഹി, ഷൗക്ക ത്തലി മൗലവി, സാജുദ്ദീന്‍ പടുവന്‍ പാടന്‍, പി.പി സാനിര്‍ മാസ്റ്റര്‍, സ ലാം സുറുമ, റിഷാദ് പൂക്കാടഞ്ചേരി, ടി.കെ ത്വല്‍ഹത്ത് സ്വലാഹി, ജി.കെ സക്കീര്‍ ഹുസൈന്‍, സി.ടി നൗഷാദ്, സി.പി ശരീഫ് മാസ്റ്റര്‍, സാദിഖ് ഇബ്‌നു സലീം, സി.മൂസ സ്വലാഹി, നൗഷാദ് പുത്തന്‍കോട്ട്, അബുണ്ണി പടുവന്‍പാടന്‍, സക്കീര്‍ഹുസൈന്‍ ചതുരാല, വി ഷൗക്ക ത്തലി അന്‍സാരി, ശരീഫ് കാര, സക്കീന അലനല്ലൂര്‍, സലീന പാല ക്കാഴി എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങള്‍, സന്ദേശ പ്രചാ രണങ്ങള്‍, വിദ്യാര്‍ത്ഥി സമ്മേളനം, ദഅവാ സ്‌ക്വാഡ്, പൊതുസ മ്മേളനം എന്നിവ സംഘടിപ്പിക്കും.