കാഞ്ഞിരപ്പുഴ: കനത്തമഴയില്‍ പൊറ്റശ്ശേരിയില്‍ വിമുക്ത ഭടന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇതിനോട് ചേര്‍ന്ന ചുമരും തകര്‍ ന്നു.പൊറ്റശ്ശേരി മണങ്ങാട്ടില്‍ ഗംഗാധരന്‍ നായരുടെ വീടിന്റെ സം രക്ഷണ ഭിത്തിയും ചുമരുമാണ് തകര്‍ന്നത്.വീട്ടിനകത്തെ കിണര്‍ നിറഞ്ഞതിനെ തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യു കയായിരുന്നു.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.മഴ വെള്ളം സംര ക്ഷണ ഭിത്തിക്ക് അകത്ത് വീണ് കൂടുതല്‍ തകര്‍ച്ചയുണ്ടാകാതിരി ക്കാന്‍ ചിറക്കല്‍പ്പടി സിഎഫ്‌സി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തി ല്‍ മൂവായിരം ചതുരശ്ര അടിയോളം ടാര്‍പോളിന്‍ വിരിച്ച് പന്തല്‍ ഒരുക്കി.അപകട ഭീഷണിയിലായ മരങ്ങളും മുറിച്ച് നീക്കി.