Month: November 2021

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.അഗളി കതിരംപതി ഊരിലെ രമ്യ – അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെ ണ്‍കുട്ടിയാണ് മരിച്ചത്. ഇവരുടെ ആദ്യ കുട്ടിയാണിത്. ഹൃദ്രോഗി യാണ് കുട്ടി. അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ട ത്തറ ആശുപത്രിയില്‍ കൊണ്ട്…

കൃഷിയറിവു യാത്ര നടത്തി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

അലനല്ലൂര്‍: നെല്‍കൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അ റിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് യൂണിറ്റിനു കീഴില്‍ സം ഘടിപ്പിച്ച കൃഷി അറിവു യാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയഅനുഭവ മായി. നാലുകണ്ടം ചേരിയാടന്‍ സൈതലവിയുടെ നെല്‍പാടത്തേ ക്കാണ് അമ്പതോളം…

കരടിയോട്ടില്‍ കാട്ടാനകള്‍ കൃഷിനശിപ്പിച്ചു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് കാട്ടാനയിറങ്ങി വ്യാപ കമായി കൃഷി നശിപ്പിച്ചു. ഇല്ല്യാസ് താളിയില്‍, ഓടക്കുഴിയില്‍ മു ഹമ്മദ് ബഷീര്‍ എന്നിവരുടെ 50 സന്റ് സ്ഥലത്തെ നെല്‍കൃഷി, നട ക്കളത്തില്‍ അഷ്‌റഫിന്റെ 10 ഓളം തെങ്ങുകളുമാണ് വെള്ളിയാ ഴ്ച്ച പുലര്‍ച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം…

അട്ടപ്പാടിയിലെ ശിശുമരണം;സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം:എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഇനിയും ആവര്‍ത്തി ക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെ ന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ സ ന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ ഹം. അട്ടപ്പാടിയിലെ…

ദേശീയ ഭരണഘടനാ ദിനം ആചരിച്ചു

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തി ല്‍ ദേശീയ ഭരണഘടനാ ദിനം ആചരിച്ചു.എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയായി.സ്‌കൂള്‍ മാനേജിങ്ങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍, ഗ്രാമപഞ്ചായത്തംഗം…

ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതലയേറ്റു

മണ്ണാര്‍ക്കാട്: ലൈഫ് മിഷന്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി ജി ല്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.പി. വേലാ യുധന്‍ ചുമതലയേറ്റു. നിലവിലെ ജില്ലാ കോര്‍ഡിനേറ്ററുടെ ഡെപ്യൂ ട്ടേഷന്‍ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പൂര്‍ണ്ണ അധിക ചുമതല പ്രൊജക്ട് ഡയറക്ടര്‍ക്ക്…

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണം:കെപിവിയു

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധി തരണം ചെ യ്യാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി പലിശ രഹിത വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌കേരള ഫോ ട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐ ടിയു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.…

സന്ദീപ് വാര്യരുടെ വീട്ടില്‍ കയറിയ യുവാവ് അറസ്റ്റില്‍

തച്ചനാട്ടുകര: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ചെ ത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ നാട്ടുകല്‍ പൊ ലീസ് പിടികൂടി.ആലിപ്പറമ്പ്,പള്ളിക്കുന്ന്,മനച്ചിത്തൊടി യൂസഫ് (45) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 21ന്‌വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയതായി കാണിച്ച് സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള ചിത്രം സന്ദീപ്…

നവജാത ശിശു മരിച്ചു; അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ക്ക് അറുതിയാകുന്നില്ല

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ അവസാനിക്കുന്നി ല്ല.ഇന്നും ഒരു നവജാത ശിശു മരിച്ചു.പുതൂര്‍ വീട്ടിയൂര്‍ ഊരിലെ ഗീ തു-സുനീഷ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ ആണ്‍കുഞ്ഞാ ണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.ഇക്കഴിഞ്ഞ 24നാണ് താലൂക്ക് ആശുപത്രി യിലായിരുന്നു…

ബൈത്തുറഹ്മ താക്കോല്‍ദാനം 28ന്

മണ്ണാര്‍ക്കാട്: നെച്ചുള്ളി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമു ഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റ ര്‍ ബൈത്തുറഹ്മ പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാ നം നവംബര്‍ 28ന് ഉച്ചയ്ക്ക് 12ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങ ള്‍ നിര്‍വ്വഹിക്കുമെന്ന്…

error: Content is protected !!