റേഷന്‍ വ്യാപാരികളുടെ വേതനം വര്‍ധിപ്പിക്കണം:കെഎസ്ആര്‍ആര്‍ഡിഎ
അഗളി: റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥ ഒരു കൊല്ലത്തി ന് ശേഷം ഭേദഗതി വരുത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു പാലിച്ച് മിനിമം വേതനം 18000 രൂപയില്‍ നിന്നും 25000 രൂപയാക്കി വര്‍ധിപ്പി ക്കുകയും കെട്ടിട വാടക,കറന്റ് ചാര്‍ജ്ജ്,സെയില്‍സ്മാന്‍ വേതനം എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും…