മണ്ണാര്‍ക്കാട് : ചങ്ങലീരി എസ് വൈസ് എസ് വള്ളുവമ്പുഴ യൂണിറ്റ് സിറാജ് ക്യാമ്പയിനും പാഠശാലയും ചങ്ങലീരി പള്ളിപ്പടി സര്‍ക്കിള്‍ സാന്ത്വന കേന്ദത്തില്‍ സംഘടിപ്പിച്ചു. എസ് വൈ എസ് മണ്ണാര്‍ക്കാട് സര്‍കിള്‍ സെക്രട്ടറി മുഹമ്മദാലി മോതിക്കല്‍ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. അബ്ദുല്‍ സലീം അല്‍ഹസനി അഫ്ളലി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുല്‍ അസീസ് സഅദി അധ്യക്ഷനായി.എസ് വൈ എസ് മണ്ണാര് ക്കാട് സോണ്‍ സെക്രട്ടറി അബ്ദുറശീദ് സഖാഫി ചിറക്കല്‍പടി വിഷ യാവതരണം നടത്തി. അലിഅക്ബര്‍ ചങ്ങലീരി, റാശിദ് നാലകത്ത്, ഹംസ കരിമ്പനക്കല്‍, ശബീര്‍ റിവര്‍വ്യൂ നഗര്‍, സകീര്‍ കുറ്റിക്കോട ന്, സിദ്ദിഖ് മച്ചിങ്ങല്‍,സ്വാലിഹ് ഇരുമ്പുടയന് തുടങ്ങിയവര്‍ സംബ ന്ധിച്ചു. അബ്ദുറഹ്മാന് സഖാഫി ചങ്ങലീരി സ്വാഗതവും സലീം അല്‍ ഹസനി നന്ദിയും പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/09/IMG-20210912-WA0009-2-1024x246.jpg)