കോട്ടോപ്പാടം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ പഠന സൗകര്യമൊരുക്കണ മെന്ന് കൊടക്കാട് ശാഖാ എം.എസ്.എഫ് കൗണ്‍സില്‍ യോഗം ആവ ശ്യപ്പെട്ടു. യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മ ദാലി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സലീം നാല കത്ത് അധ്യക്ഷത വഹിച്ചു. സമദ് മേലേതില്‍, മണ്ണില്‍ ബാബു, അബൂബക്കര്‍ മാസ്റ്റര്‍, വി.കെ. അലി, വാര്‍ഡ് മെമ്പര്‍ സി.കെ സുബൈര്‍, സി.കെ റിയാസ്, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡ ന്റ് അഷറഫ് മേലേതില്‍, ഹുസ്നി മുബാറക്ക് എന്നിവര്‍ പ്രസംഗി ച്ചു. ഭാരവാഹികള്‍: ഫജാസ് അഹമ്മദ് (പ്രസി), സര്‍ജാസ് അമീന്, അന്‍ഷാദ്.എന്‍, ഇര്‍ഷാദ് സി.കെ, മുഹ്സിന് (വൈ.പ്രസി), ജുനൈദ് മേലേതില്‍ (ജന.സെക്ര), ജസീല്‍, ആഷിഖ് കെ.കെ, ആരിഫ് എം, മുഹമ്മദ് അഫ്താബ് (സെക്ര), ബിലാല്‍ നാസിം (ട്രഷ).
![](http://unveilnewser.com/wp-content/uploads/2021/09/ARIYUR-PORTAL-1-1-1024x246.jpg)