നടമാളിക റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം; എന്‍ സി പി
മണ്ണാര്‍ക്കാട്: നഗരത്തിലെ നടമാളിക റോഡിന്റെ ശോച്യാവസ്ഥക്ക് ഉടന്‍ പരിഹരം കാണണമെന്നാവശ്യപ്പെട്ട് എന്‍ സി പി പ്രതിഷേധ സമരം നടത്തി.പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് യാത്രാദുരിതം തീര്‍ക്കുകയാണ്.പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങളും യാത്ര ക്കാരും സഞ്ചരിക്കുന്ന പാതയാണിത്.റോഡ് നവീകരണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികള്‍ വൈകുക…