Month: May 2021

കോവിഡ് ഹെല്‍പ്പ് ലൈന്‍ വാഹനവുമായി ബിജെപി

കോട്ടോപ്പാടം:ബി.ജെ.പി കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ കോവിഡ് -19 ഹെല്‍പ്പ് ലൈന്‍ എമര്‍ജന്‍സി വാഹനം മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സുമേഷ് ഉത്ഘാടനം ചെയ്തു.മണ്ഡലം സെക്ര ട്ടറി രാജു പി, കോട്ടോപ്പാടം ഏരിയ പ്രസിഡന്റ് രതീഷ് കല്ലിങ്ങല്‍, യുവമോര്‍ച്ച സെക്രട്ടറി വിനോദ്, സുരേഷ് സി…

കോവിഡ് പ്രതിരോധം വിലയിരുത്തി എംഎല്‍എ

അഗളി: അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.അഗളി കിലയിലെ കോ വിഡ് കെയര്‍ സെന്ററിലെ രോഗികള്‍ക്ക് വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കിലയില്‍ എംഎല്‍എ സന്ദര്‍ശനം നടത്തി. കാര്യങ്ങള്‍ അന്വേഷിച്ച എംഎല്‍എ അടിയന്തര നടപടികള്‍ക്ക്…

വിദൂര ആദിവാസി ഊരുകളിലും വാക്‌സിനേഷന്‍

അഗളി:അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളിലും കോവിഡ് വാക്‌സിനേഷനെത്തിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍.പകല്‍ നേരത്ത് ആടുമാടുകളെ മേയ്ക്കാന്‍ ഊര് നിവാസികള്‍ കാട് കയറുന്നതി നാല്‍ വൈകുന്നേരങ്ങളിലാണ് വിദൂര ഊരുകളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിനേഷന്‍ നല്‍കിയത്. ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തൂവ,ഉറിയന്‍ ചാള,…

കോവിഡ് പ്രതിരോധം;
ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:നഗരസഭയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമാ യി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അ ടിസ്ഥാന രഹിതമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കാര്യങ്ങള്‍ പഠിക്കാതെയും മനസിലാക്കാ തെയുമാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം.കോവിഡ് പ്രതി രോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യമായി തന്നെ വാര്‍…

കെ.എസ്.യു സ്റ്റാറ്റസ് മാര്‍ച്ച്

അലനല്ലൂര്‍: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെയും ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെ.എസ്.യു അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സ്റ്റാറ്റസ് മാര്‍ച്ച് നടത്തി.സേവ് ലക്ഷദ്വീപ് എന്ന പേരില്‍ നടന്ന സ്റ്റാറ്റസ് മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ്…

കോവിഡ് 19: അട്ടപ്പാടിയില്‍ നിലവില്‍ ഉപയോഗിച്ചു വരുന്നത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകള്‍

അഗളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അ ട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകളാണെന്ന് അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീ സര്‍ ഡോ.പ്രഭുദാസ് അറിയിച്ചു.ഒരു 108 ആംബുലന്‍സ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സ്, പുതൂര്‍ കുടുംബാ രോഗ്യ…

ജയിലിനായല്ല ജനോപകാരപദ്ധതികള്‍ക്കായി സ്ഥലം വിനിയോഗിക്കണം: സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനത യിലുള്ള സ്ഥലം ജനോപകാര പദ്ധതികള്‍ക്കായി വിനിയോഗിക്കാ തെ ജയില്‍ നിര്‍മാണത്തിനായി അനുവദിച്ച നടപടി പിന്‍വലിക്ക ണമെന്ന് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.ജയില്‍ പോലെയുള്ള ജനോപകാരപ്രദമല്ലാത്ത ഇത്തരം ആവശ്യങ്ങള്‍ ക്കാ യി ടൗണില്‍ നിന്നും…

മുണ്ടേക്കരാടുള്ള സ്ഥലം ജയിലിനായി കൈമാറിയ നടപടി പിന്‍വലിക്കണം: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്‍

മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയി ലുള്ള സ്ഥലം സബ് ജയില്‍ നിര്‍മിക്കുന്നതിനായി കൈമാറിയ സര്‍ ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോ സിയേഷന്‍ ആവശ്യപ്പെട്ടു.മുണ്ടേക്കരാട്ടെ സ്ഥലത്ത് ആധുനിക സൗ കര്യത്തോടെയുള്ള സ്പോര്‍ട്സ് കോംപ്ലക്സും സ്റ്റേഡിയവുമാണ് പ്രതീ ക്ഷിച്ചത്.ഈ പദ്ധതിയെ…

മുണ്ടേക്കരാട്ടെ സ്ഥലം സബ് ജയിലിന്;
എതിര്‍പ്പുമായി എംഎല്‍എയും നഗരസഭാധ്യക്ഷനും

മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് സബ് ജയിലിന് സ്ഥലം അനുവദിച്ചതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ,നഗര സഭ ചെയര്‍മാന്‍ സി .മുഹമ്മദ് ബഷീര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളന ത്തില്‍ ആവശ്യപെട്ടു .കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മണ്ണാര്‍ക്കാ ട് നഗരസഭയുടെ വിവിധോദ്ദേശ വികസന…

മണ്ണാര്‍ക്കാട് സബ് ജയില്‍ നിര്‍മിക്കാന്‍ മുണ്ടേക്കരാട്ടെ സ്ഥലം കൈമാറി ഉത്തരവായി

മണ്ണാര്‍ക്കാട് താലൂക്കില്‍ സബ് ജയില്‍ നിര്‍മിക്കുന്നതിനായി മുക്ക ണ്ണം മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥ ലം ജയില്‍ വകുപ്പിന് കൈമാറി സര്‍ക്കാര്‍ ഉത്തരവായി.1.6221 ഹെ ക്ടര്‍ ഭൂമി റെവന്യുവകുപ്പില്‍ പുനര്‍നിക്ഷിപ്തമാക്കിയ ശേഷം രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍…

error: Content is protected !!