അലനല്ലൂര്‍: പിടിവിട്ട് കോവിഡ് അലനല്ലൂരിലും കുതിക്കുന്നു. രോഗ ബാധിതരുടെ എണ്ണം നാനൂറ് കടന്നതോടെ ആശങ്കയും വര്‍ധിക്കുക യാണ്.പ്രതിദിന പരിശോധനയില്‍...
Month: May 2021
മണ്ണാര്‍ക്കാട്: കോവിഡ് വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരും.തുക മണ്ണാര്‍ക്കാട്...
അലനല്ലൂര്‍: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടി യ അഡ്വ.എന്‍.ഷംസുദ്ദീന്‍ അലനല്ലൂരിലെത്തി യു.ഡി.എഫ് നേതാ ക്കളെ സന്ദര്‍ശിച്ചു....
മണ്ണാര്‍ക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ 41 കേസ് രജിസ്റ്റര്‍ ചെയ്തതായി...
മണ്ണാര്‍ക്കാട്: നഗരസഭയിലെ 104 പാലിയേറ്റീവ് രോഗികള്‍ക്കും ആശ്രയമായ 36 ഓളം വരുന്ന ആശ വര്‍ക്കര്‍മാര്‍ക്കും നഗരസഭ ചെയര്‍മാന്‍ സി...
തച്ചമ്പാറ:തച്ചമ്പാറയിലെ പ്രശസ്ത കൊല്ലപ്പണിക്കാരന്‍ നെടുമണ്ണില്‍ അയ്യപ്പന്‍ എന്ന ചന്ദ്രന്‍ (67) നിര്യാതനായി. അരനൂറ്റാണ്ടോളക്കാലമാ യി കൊല്ലപ്പണി ചെയ്തു വന്നിരുന്ന...
കുമരംപുത്തൂര്‍:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കാന്‍ ഗ്രാമ പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചു.കല്ലടി...
ജില്ലാ കലക്ടര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചര്‍ച്ച നടത്തി പാലക്കാട്:സ്വകാര്യ ആശുപത്രികള്‍ ആകെയുള്ള ബെഡുകളുടെ അമ്പത് ശതമാനം കോവിഡ്...
മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാവ...
മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ ഏഴ് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. വാഹന ങ്ങളും പിടിച്ചെടുത്തു.മിനി ലോക്ക്...