Month: May 2021

അലനല്ലൂരിലെ വ്യാപാരികളുടെ കഷ്ടപ്പാടിന് അറുതിവരുത്തണം: സുബൈര്‍ തുര്‍ക്കി

അലനല്ലൂര്‍: അലനല്ലൂരിലെ വ്യാപാരികളുടെ കഷ്ടപ്പാടിന് അറുതി വരുത്താത്ത പഞ്ചായത്ത്,ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂ ണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി ശക്തമായ പ്രതിഷേധം രേഖപ്പെടു ത്തി. കോവിഡ് വ്യാപനം രൂക്ഷമായ മണ്ണാര്‍ക്കാട് നഗരസഭ…

അലനല്ലൂര്‍ പഞ്ചായത്തിലെ സാമൂഹ്യ അടുക്കള പുനരാരംഭിക്കണം: സിപിഎം

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ അടുക്കള അടിയന്തിര മായി പുനരാരംഭിക്കണമെന്ന് സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മി റ്റി ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കടു ത്ത നിയന്ത്രണത്തിനകത്ത് നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വീസുകാരായ ആളുകളും ആരും തുണയില്ലാത്തവരും ഉള്‍പ്പടെ ടൗണിലെത്തുന്നവരും പരിസരപ്രദേശങ്ങളില്‍…

ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി യ ലോക്ക് ഡൗണില്‍ പൂര്‍ണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കണ്ടൈന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥല ങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മൃണ്മയി ജോ ഷി അറിയിച്ചു.വ്യവസായസ്ഥാപനങ്ങള്‍, ഉത്പാദന കേന്ദ്രങ്ങള്‍ എ ന്നിവ 50…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ്
കുത്തിവെപ്പെടുത്തത് ആകെ 242 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 242 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 10 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 4 പുരുഷന്‍മാരും 6…

ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങേകി നഗരസഭ ചെയര്‍മാന്‍

മണ്ണാര്‍ക്കാട്:ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ഓട്ടോ തൊഴി ലാളികള്‍ക്കും കൈത്താങ്ങ് നല്‍കി മണ്ണാര്‍ക്കാട് നഗരസഭ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.മഹാമാരിയുടെ വ്യാപനത്തില്‍ നാടും നഗരവും നിശ്ചലമായ അവസ്ഥയില്‍ കഷ്ടതകളേറെ പേറുന്ന ഓട്ടോ ഡ്രൈവര്‍ക്ക് ചെയര്‍മാന്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.നൂറോളം വരുന്ന ഓട്ടോ തൊഴിലാളികള്‍ക്കാണ്…

മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പടെ
പൂര്‍ണ്ണമായ അടച്ചിടലില്‍ നിന്നും
ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി

മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ണ്ണമായി അടച്ചിടല്‍ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂര്‍, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമ പ ഞ്ചായത്തുകളെയും മണ്ണാര്‍ക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20…

പോലീസ്,വനംവകുപ്പ് പരിശോധന;
അട്ടപ്പാടിയില്‍ നാടന്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ പോലീസ് നാടന്‍ ചാരായവും വനപാലകര്‍ വാഷും പിടികൂടി.നാടന്‍ ചാരായം പിടികൂടിയ സംഭവത്തില്‍ ഒരാ ളെ അറസ്റ്റു ചെയ്തു.അഗളി എഎസ്പി പദംസിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി പോലീസ് ചിന്നപ്പറ മ്പില്‍ നടത്തിയ റെയ്ഡിലാണ് വീടിന് പിറകിലെ ഷെഡ്ഡില്‍…

ജയില്‍ ഭൂമി ഏറ്റെടുക്കല്‍ വിവാദം ഭൂമാഫിയക്ക് വേണ്ടി: എല്‍ഡിഎഫ്

മണ്ണാര്‍ക്കാട് :മുണ്ടേക്കരാട് പ്രദേശത്തെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം സബ് ജയില്‍ നിര്‍മാണത്തിന് കൈ മാ റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ദുരുദ്ദേശപരവും ജനാഭിലാഷത്തിന് എതിരുമാണെമന്ന് എല്‍ഡി എഫ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. മണ്ണാര്‍ക്കാട് ജയില്‍ എന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക്…

ചളവയില്‍ കാട്ടുപോത്തിന് കണ്ടെന്ന്;പരിഭ്രാന്തിയിലായി ജനം

അലനല്ലൂര്‍: കരുവാരക്കുണ്ടില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ച സാഹചര്യത്തില്‍ ചളവയില്‍ കാട്ടുപോത്തിനെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ സുന്ദരത്ത് വിദ്യാനന്ദന്റെ വീടി ന്റെ പരിസരത്തായാണ് കാട്ടുപോത്തിനെ കണ്ടതായി പറയപ്പെടു ന്നത്.നായ കുരക്കുന്നത് കേട്ട്…

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടിനെ ഒഴിവാക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് കൂട്ട പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറ ഞ്ഞ് വന്നതോടെ ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നിന്നും മണ്ണാര്‍ക്കാടി നെ ഒഴിവാക്കിയേക്കുമെന്ന് പ്രതീക്ഷ.നാളെ ചേരുന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമു…

error: Content is protected !!