അലനല്ലൂര്‍: അലനല്ലൂരിലെ വ്യാപാരികളുടെ കഷ്ടപ്പാടിന് അറുതി വരുത്താത്ത പഞ്ചായത്ത്,ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂ ണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി ശക്തമായ പ്രതിഷേധം രേഖപ്പെടു ത്തി.
കോവിഡ് വ്യാപനം രൂക്ഷമായ മണ്ണാര്‍ക്കാട് നഗരസഭ ട്രിപ്പിള്‍ ലോ ക്ക് ഡൗണില്‍ നിന്നും ഒഴിവാക്കപ്പെട്ടത് നഗരസഭ ഭരണസമിതിയു ടെ ഇടപെടല്‍ കൊണ്ടാണ്.മഹാമാരിയില്‍ ഏറ്റവും കഷ്ടത അനുഭ വിക്കുന്ന കച്ചവടക്കാരെ കുറിച്ചും അവരെ ആശ്രയിച്ച് കഴിയുന്നവ രെ കുറിച്ചും പഞ്ചായത്ത് ഭരണസമിതി ചിന്തിക്കണമെന്നും തൊഴി ല്‍ മേഖല തുറന്ന് കൊടുക്കാനുള്ള ശ്രമം നടത്തണമെന്നും ആവശ്യ പ്പെട്ടു.
അലനല്ലൂരില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ആന്റിജന്‍ ടെസ്റ്റി ന്റെ പരിശോ ധന രീതി മാറ്റി ഒരു കൂട്ട പരിശോധന നടത്താന്‍ അ ധികൃതര്‍ തയ്യാ റാകണം.ലക്ഷണമുള്ള കുറച്ചു പേരെ മാത്രം പരി ശോധിച്ച് ടിപി ആര്‍ നിര്‍ണ്ണയിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ ഞ്ചായത്തില്‍ നട ത്താന്‍ ഉദ്ദേശിക്കുന്ന ആന്റിജന്‍ ടെസ്റ്റ് എത്രയും വേഗം പൂര്‍ത്തി യാക്കി കര്‍ശന നിയന്ത്രണങ്ങളോടെയെങ്കിലും വ്യാപാര സ്ഥാപ നങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുളള സാഹചര്യം ഒരുക്കണ മെ ന്നും സുബൈര്‍ തുര്‍ക്കി ആവശ്യപ്പെട്ടു.