Month: March 2021

ദി പ്രീസ്റ്റ് വിജയാഘോഷത്തിന്
താരങ്ങള്‍ തിയേറ്ററിലെത്തി

കല്ലടിക്കോട്:മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റിന്റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കാനായി താരങ്ങള്‍ കല്ലടി ക്കോട് ബാലാസ് സിനിമാസിലെത്തിയത് ആവേശമായി. താരങ്ങളാ യ നിഖില വിമലും വെങ്കിടേഷുമാണ് ചിത്രത്തിന്റെ സംവിധായക ന്‍ ജോഫിന്‍ ടി ചാക്കോയ്‌ക്കൊപ്പം തിയേറ്ററിലെത്തിയത്.മധുരം വിളമ്പിയും താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തും…

കത്തോലിക്ക കോണ്‍ഗ്രസ്, പാലക്കാട് രൂപത
ഭരണസമിതി തിരഞ്ഞെടുപ്പ് 27 ന്

പാലക്കാട് : കത്തോലിക്ക കോണ്‍ഗ്രസിന്റെ 2021- 2024 കാലഘട്ട ത്തിലേയ്ക്കുള്ള രൂപതാ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനായി കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത റിട്ടേണിങ്ങ് ഓഫീസര്‍ മാര്‍ ഇലക്ഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളും കോ വിഡ്…

വന്യമൃഗങ്ങള്‍ക്ക് വേനലിനെ ഭയക്കേണ്ട;
വനത്തിലുണ്ട് കുടിവെള്ളവുമായി
ബ്രഷ് വുഡ് തടയണകള്‍

അഗളി:ഇക്കുറി വേനല്‍ കനത്താലും സൈലന്റ് വാലി വനമേഖല യിലെ ജന്തുജാലങ്ങള്‍ക്ക് ദാഹജലത്തിനായി ജലാശയങ്ങള്‍ തേടി അലയേണ്ടി വരില്ല.വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള കുടി വെള്ളത്തിന്റെ കാര്യത്തില്‍ അത്രയധികം കരുതലോടെ വനത്തി നുള്ളില്‍ 26 ബ്രഷ് വുഡ് തടയണകള്‍ ഒരുക്കിയിരിക്കുകയാണ് വനംവകുപ്പ്. വനത്തിലെ ചെറിയ നീര്‍ച്ചാലുകളുടെ…

കാട്ടാന ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു

അഗളി:ഷോളയൂര്‍ കാവില്‍മേട്ടില്‍ ഒരു വീട്ടില്‍ നിര്‍ത്തിയിട്ടി രി ക്കുകയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാന തകര്‍ത്തു. കാവിമേട്ടില്‍ വിഷ്ണുവിന്റെ വീടിനോടുചേര്‍ന്നുള്ള ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അഞ്ചുവയസുള്ള കുട്ടിക്കൊമ്പനാണ് കലിപൂണ്ട് വാഹനങ്ങള്‍ മറി ച്ചിട്ടത്. വാഹനങ്ങള്‍ തകര്‍ത്തശേഷം…

കളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരുവിഴാംകുന്ന്:വഴിയരികില്‍ നിന്നും കിട്ടിയ പണമടങ്ങിയ പേഴ് ‌സ് ഉടമയെ കണ്ടെത്തി നല്‍കി ഓട്ടോഡ്രൈവറുടെ മാതൃക. തിരു വിഴാംകുന്നിലെ ഓട്ടോ ഡ്രൈവറായ അബ്ദുല്‍ അസീസാണ് സത്യ സന്ധതയുടെ മാതൃകാപ്രവര്‍ത്തനം നടത്തിയത്.ഇന്ന് ഉച്ചയോടെ യാണ് മാളിക്കുന്നില്‍ നിന്നും അബ്ദുല്‍ അസീസിന് പേഴ്‌സ് ലഭി ക്കുന്നത്.തുറന്ന്…

പോര്‍മുഖം തുറന്ന് ഇടത് വലത് മുന്നണികള്‍

മണ്ണാര്‍ക്കാട്:നിയോജക മണ്ഡലത്തിലെ 15-ാം അങ്കത്തില്‍ വിജയം കുറിക്കാന്‍ ഇടതുവലത് മുന്നണികള്‍ പോര്‍മുഖം തുറന്നു. യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി സുരേഷ് രാജും ഇന്ന് അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു പ്രച രണം.ഇടത് വലത് മുന്നണികള്‍ക്ക് സ്വാധീനമുള്ള അട്ടപ്പാടിയില്‍ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായാണ്…

അട്ടപ്പാടിയില്‍ ആവേശമുയര്‍ത്തി കെപി സുരേഷ് രാജിന്റെ പ്രചരണം

നാളെ പത്രിക സമര്‍പ്പിക്കും മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജ് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.രാവിലെ 11 മണിക്ക് മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്കാണ് പത്രിക സമര്‍പ്പിക്കുക.വോട്ട് തേടി സുരേഷ് രാജ് ഇന്ന് അട്ടപ്പാടിയിലാണ് പ്രചരണം നടത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെകള്ളമലജംഗ്ഷനില്‍…

എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ക്ക് അട്ടപ്പാടിയില്‍ ഊഷ്മള വരവേല്‍പ്പ്

മണ്ണാര്‍ക്കാട്: പത്തു വര്‍ഷക്കാലത്തെ നിയമസഭാ സാമാജികനായു ള്ള പ്രവര്‍ത്തന പരിചയം കൈമുതലാക്കി ഹാട്രിക്ക് വിജയം തേടി എന്‍. ഷംസുദ്ദീന്‍ എം എല്‍ എ മണ്ഡലത്തിലെ അട്ടപ്പാടിയില്‍ തിര ഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇന്ന് കാലത്ത് 10മണിക്ക് മുക്കാലിയില്‍ നിന്ന് തുടങ്ങി കക്കുപ്പടി,…

ജില്ലയില്‍ തിരഞ്ഞെടുപ്പ് ചെലവ്
നിരീക്ഷകരുടെ ആദ്യഘട്ട
സന്ദര്‍ശനം പൂര്‍ത്തിയായി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരുടെ ആദ്യഘട്ട സന്ദർശനം പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറു മായ മൃൺമയി ജോഷി ശശാങ്ക്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ മധു, എസ്. പി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി…

തെരുവു നായയെ
വന്യജീവി തിന്ന നിലയില്‍

കോട്ടോപ്പാടം: കാപ്പുപറമ്പ് മില്ലുംപടിയില്‍ തെരുവുനായയെ വന്യ ജീവി കൊന്ന് തിന്ന നിലയില്‍ കണ്ടെത്തി.ഇന്നലെ രാത്രിയോടെയാ യിരുന്ന സംഭവം.പുലിയാണെന്നാണ് പറയപ്പെടുന്നത്.നായയെ പകു തി തിന്ന നിലയിലാണ്.വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയി ച്ചു.പ്രദേശത്ത് നിരന്തരം വന്യജീവി ശല്ല്യമുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ ആഴ്ച അമ്പലപ്പാറ താണിക്കുന്നിലെ…

error: Content is protected !!