മണ്ണാര്‍ക്കാട്:യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്റെ തെര ഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എഫ് നിയോജകമണ്ഡലം തെര ഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ വൈകുന്നേരം 4 ന് ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ക്കും.വി.കെ.ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,കണ്‍വീനര്‍ പി.ബാലഗോ പാല്‍,സംസ്ഥാന- ജില്ലാ നേതാക്കള്‍ പ്രസംഗിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ.സലാമും കണ്‍വീനര്‍ പി.സി.ബേബിയും അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!